Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎസ് ഭീകരര്‍ 39 ഇന്ത്യക്കാരെ കൊന്നു കുഴിച്ചുമൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 11:37 am IST
inIndia

ന്യൂദല്‍ഹി: ഇറാഖിലെ മൊസൂളില്‍ നിന്ന് 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെയും ഐഎസ് ഭീകരര്‍ കൊന്നു കുഴിച്ചുമൂടിയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ വെളിപ്പെടുത്തി. നാലു വര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായത്. വെളിപ്പെടുത്തല്‍ രാജ്യത്തെയാകെ ഞെട്ടിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ഇവരെ വധിച്ചതെന്നും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴികളില്‍ മൂടുകയായിരുന്നുവെന്ന് കണ്ടെത്തിയതായും സുഷമ പറഞ്ഞു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വലിയ കുഴികളിലാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ എല്ലാവരേയും തിരിച്ചറിഞ്ഞതായി തിങ്കളാഴ്ചയാണ് ഇറാഖി സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 38 പേരുടെ ഡിഎന്‍എ സാമ്പിളുകളും പൂര്‍ണ്ണമായും യോജിച്ചു. ഒരാളുടെ മാത്രം 70 ശതമാനമാണ് യോജിച്ചത്. അടുത്ത ബന്ധുക്കളില്ലാത്ത വ്യക്തിയായിരുന്നു ഇത്.

ഉപഗ്രഹ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലങ്ങള്‍  കെണ്ടത്തിയത്. അവ സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന് കേന്ദ്രം ഇറാഖി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് ശേഖരിച്ച ഭാഗങ്ങള്‍ ബാഗ്ദാദിലെത്തിച്ചാണ് വിദഗ്ധ പരിശോധന നടത്തിയത്. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങിന്റെ നേതൃത്വത്തില്‍ ഇതിനായി അക്ഷീണ പ്രയത്‌നം നടന്നു. ഇറാഖി സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നതായും സുഷമാ സ്വരാജ് പറഞ്ഞു. 

ഭൗതികാവശിഷ്ടങ്ങള്‍ എത്തിക്കാന്‍ വി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പ്രത്യേക വിമാനത്തില്‍ ഇറാഖിലേക്ക് പോകും. അമൃത്‌സര്‍, പാട്‌ന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്ന ശേഷം എല്ലാവരുടേയും വീടുകളിലേക്ക് എത്തിക്കുമെന്നും സുഷമാ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ദുഃഖകരമായ വാര്‍ത്തയില്‍ രണ്ടു മിനിറ്റ് മൗനമാചരിക്കുന്നതായി രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. 

ആഭ്യന്തര സംഘര്‍ഷത്തില്‍ പെട്ട മൊസൂളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ഇന്ത്യന്‍ പൗരന്മാര്‍ ഐഎസ് ഭീകരരുടെ തടവിലായത്. ബംഗ്ലാദേശികള്‍ക്കൊപ്പം തടവില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരന്‍ ഹര്‍ജിത് മാഷി കൂട്ടക്കൊല  കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും അതില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കാലില്‍ വെടിയേറ്റെന്ന മാഷിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. 

കേരളത്തില്‍ നിന്നുള്ള 46 നഴ്‌സുമാരെ അടക്കം ആയിരക്കണക്കിന് പേരെ സംഘര്‍ഷഭരിതമായ ഇറാഖില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.