Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനിക വിഭാഗങ്ങള്‍ ഒറ്റ കമാന്‍ഡിനു കീഴിലേക്ക്, നടപടികള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 02:40 am IST
in India

ന്യൂദല്‍ഹി: യുദ്ധസമാനമായ സാഹചര്യങ്ങളില്‍ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളേയും ഒറ്റ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാക്കുന്ന സംവിധാനം(ഇന്റഗ്രേറ്റഡ് തിയെറ്റര്‍ കമാന്‍ഡ്) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ നടപടികള്‍ ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളിലെ സൈനികരും മറ്റു സംവിധാനങ്ങളും ഈ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കും. നിര്‍ണായക ഘട്ടങ്ങളില്‍  സംയുക്ത നീക്കം ആവശ്യമായി വരുമ്പോള്‍ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങള്‍ക്കുമിടയില്‍ ആശയക്കുഴപ്പം സംജാതമാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. മറ്റു പല രാജ്യങ്ങളിലും ഇപ്പോള്‍ ഈ സംവിധാനമുണ്ട്. 

ഏതെങ്കിലും ഒരു വിഭാഗത്തിലെ ജനറല്‍ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ കമാന്‍ഡിങ് ഓഫീസറായി നിയമിക്കുന്ന തരത്തില്‍ ചട്ടത്തില്‍ ഭേദഗതിവരുത്താനുള്ള നടപടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. മറ്റു രണ്ടു വിഭാഗങ്ങള്‍ക്കും നേരിട്ടു നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഈ ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും. സൈന്യത്തിലെ മൂന്നു വിഭാഗങ്ങളും വ്യത്യസ്തമായ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തിരഘട്ടങ്ങളെ സൈനിക നീക്കങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നതിനും വ്യത്യസ്ത സംവിധാനമാണ് നിലവിലുള്ളത്. സംയുക്ത സൈനിക നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതിന്റെ അനുഭവമുള്ളതിനാലാണ് അടിയന്തിര ഘട്ടങ്ങളില്‍ ഒറ്റ കമാന്‍ഡറുടെ നേതൃത്വം എന്ന സംവിധാനം കൊണ്ടുവരുന്നത്. 

സൈനികമായി ഏറെ തന്ത്രപ്രാധാന്യമുള്ള ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ കമാന്‍ഡില്‍(എഎന്‍സി) 2001ല്‍ ഈ സംവിധാനം നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതോടെ എഎന്‍സിയിലെ നാവിക കമാന്‍ഡര്‍ ഇന്‍ ചീഫിന് കര, വ്യോമസേനകള്‍ക്കു കൂടി നിര്‍ദേശങ്ങള്‍ നല്‍കാനാവും. 

ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തിയിലും പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ തിര്‍ത്തിയിലും ഇന്റഗ്രേറ്റഡ് തിയെറ്റര്‍ കമാന്‍ഡ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നീക്കങ്ങളും ഈ സംവിധാനത്തിനു കീഴിലാക്കാന്‍ ആലോചനയുണ്ട്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ കമാന്‍ഡും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡും മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ചൈനീസ് സൈന്യത്തില്‍ അഞ്ച് ഇന്റഗ്രേറ്റഡ് തിയെറ്റര്‍ കമാന്‍ഡുകളുണ്ട്. സംയുക്ത സൈനിക നീക്കങ്ങള്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സൈനികരും മറ്റു സംവിധാനങ്ങളും ഒറ്റ ജനറലിന്റെ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്താല്‍ മതിയെന്നത് ഏറെ നിര്‍ണായകമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.