Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലൗകിക ജഞാനം നേടാത്തവരും പരമപദം പ്രാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 03:17 am IST
inSamskriti

ധ്യാനയോഗമോ, സാംഖ്യയോഗമോ കര്‍മ്മയോഗമോ അനുഷ്ഠിക്കാന്‍ കഴിയാത്തവരും, പാമരന്മാരുമാണ് ഈ  ലോകത്തില്‍ ഇപ്പോഴും ഉള്ളത്. അത്തരക്കാര്‍ക്കും ഭഗവല്ലോകത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം ഭഗവാന്‍ പറയുന്നു. ഭഗവാന്‍ എല്ലാവരുടെയും സുഹൃത്തും, എല്ലാവരോടും കാരുണ്യവും ഉള്ളവനാണല്ലോ- ”സുഹൃദം സര്‍വഭൂതാനാം” (5-29)

ഏവം അജാനന്തഃ അന്യേതു

മുന്‍പ് പറഞ്ഞ ധ്യാന യോഗ, ജ്ഞാനയോഗ-സാംഖ്യ-കര്‍മ്മാദി യോഗങ്ങളെപ്പറ്റി കേള്‍ക്കാന്‍പോലും അവസരം ലഭിക്കാത്തവരും, അവ പരിശീലിക്കാന്‍ സാമര്‍ത്ഥ്യമില്ലാത്തവരും എങ്ങനെയാണ് ഭഗവാനെ സേവിക്കുന്നത് എന്ന് പറയാം.

അന്യേഭ്യഃ ശ്രുത്വാ- അവര്‍ ഭഗവത്തത്വം യഥാര്‍ത്ഥമായി തന്നെ അറിയുന്ന ഉത്തമാചാര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ വിടാതെ കേള്‍ക്കും; ശ്രദ്ധയോടെ ചിന്തിക്കും; പ്രവര്‍ത്തിക്കും. ഈ കലിയുഗത്തില്‍ യഥാര്‍ത്ഥ തത്വജ്ഞാനികള്‍ വിരളമാണ്. ആചാര്യപീഠത്തില്‍ ഇരുന്ന് തത്വജ്ഞാനം പ്രഭാഷണം ചെയ്യുന്നവരുണ്ട്. അവര്‍ക്കുതന്നെ തങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമുണ്ടോ എന്ന് സംശയമാണ്. ഭഗവാനെപ്പറ്റിയും ഭക്തിയെപ്പറ്റിയും അത്തരക്കാരില്‍നിന്ന് നാം കേള്‍ക്കരുത്. പ്രഭാഷണം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍വികരായ ആചാര്യന്മാരുടെ വാക്കുകള്‍ പ്രമാണമാക്കിതന്നെ പ്രഭാഷണം ചെയ്യണം. ശ്രീശങ്കരാചാര്യര്‍ ഈ വസ്തുത വിശദീകരിക്കുന്നുണ്ട്; നാലാം അധ്യായത്തിലെ 34-ാം ശ്ലോകത്തിലെ

”ജ്ഞാനി നസ്തത്ത്വദര്‍ശിനഃ”

എന്ന ഭാഗത്തിന്റെ ഭാഷ്യം-നോക്കുക:-

”ജ്ഞാനവന്തഃഅപി, കേചിത് യഥാവത് 

തത്ത്വദര്‍ശനശീലാഃ; അപരേ ന; അതഃ

വിശിനഷ്ടി തത്ത്വദര്‍ശിനഃ ഇതി

യേ സമ്യഗ്ദര്‍ശിനഃ തൈഃ

 ഉപദിഷ്ടം ജ്ഞാനം

കാര്യക്ഷമം ഭവതി, ന ഇതരത്-ഇതി ഭഗവതോമതം”

(=ജ്ഞാനികള്‍ ചിലര്‍ തത്വം യഥാരൂപം അറിയാന്‍ ശീലിച്ചവര്‍ തന്നെയാണ്. മറ്റുചില ജ്ഞാനികള്‍ തത്വം യഥാര്‍ത്ഥമായി അറിയാന്‍ ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് ഭഗവാന്‍ ജ്ഞാനികള്‍ എന്ന പദത്തിന് ‘തത്വദര്‍ശിനഃ’-എന്ന വിശേഷണം കൊടുത്തത്. യഥാര്‍ത്ഥ ജ്ഞാനം നേടിയവര്‍ ഉപദേശിച്ച ജ്ഞാനത്തിനു മാത്രമേ അജ്ഞാനം നശിപ്പിക്കാനുള്ള കഴിവുള്ളൂ. മറ്റേ അയഥാര്‍ത്ഥ ജ്ഞാനത്തിന് ആ കഴിവ് ഇല്ല.)

അജ്ഞരായ ആളുകള്‍ യഥാര്‍ത്ഥ ജ്ഞാനികളില്‍നിന്ന് തന്നെ ഭഗവദ്ഗീത, ഭാഗവതം മുതലായ ആത്മീയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ കേള്‍ക്കണം. കബീര്‍ദാസ്, സൂര്‍ദാസ്, തുളസീദാസ്, ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു, അവിടുത്തെ ശിഷ്യന്മാര്‍, തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, വില്വമംഗലം, മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി തുടങ്ങി അനേകം ഭക്തന്മാര്‍ ലളിതമായ ഭാഷയില്‍  ഭക്തിയും ജ്ഞാനവും വിരക്തിയും ഉണ്ടാവുന്ന സാഹിത്യങ്ങള്‍ രചിച്ചിട്ടുണ്ടല്ലോ. പ്രഭാഷകന്മാര്‍ അവ പഠിച്ച് പ്രഭാഷണം ചെയ്യണം. സാധാരണക്കാരായ ശ്രോതാക്കള്‍ കേട്ടത് അതേപടി സ്വീകരിക്കും. മറ്റൊന്നും ആലോചിക്കുകയില്ല. അത്തരക്കാരെക്കുറിച്ച് ഭഗവാന്‍ പറയുന്നതും നാം ശ്രദ്ധിക്കണം-നോക്കൂ!

”തേ ശ്രുതി പരായണാഃ”

ശ്രീശങ്കരാചാര്യരുടെ വിവരണവും ശ്രദ്ധിക്കൂ!

”തേ ശ്രുതി പരായണാഃ= കേവലപരോപദേശ പ്രമാണാഃ- സ്വയം വിവേകരഹിതാഃ- ഇത്യഭിപ്രായഃ” (= അവര്‍ പ്രഭാഷകന്മാരുടെ വാക്കുകള്‍ അതേപടി പ്രമാണമായി സ്വീകരിച്ച്, ആചരിക്കുന്നവരാണ്. വിവേകം തീരേ ഇല്ലാത്തവരാണ്) ഒരുഅനുഭവം പറയാം. ഒരാള്‍, ഭാഗവതം, ഗീത ഇവ അതിരാവിലെ തന്നെ വായിക്കണമെന്ന് പ്രഭാഷകന്‍ പറയുന്നതുകേട്ടു. അദ്ദേഹം ഉണര്‍ന്നെഴുന്നേറ്റ ഉടനെ, പല്ലുതേക്കുക പോലും ചെയ്യാതെ നിത്യപാരായണം തുടങ്ങി, ഇങ്ങനെ സംഭവിക്കരുത്” നമ്മള്‍ ഇത്രയൊന്നും വിഷമിക്കേണ്ടതില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.