Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 02:00 am IST
inAlappuzha

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്, പെട്രോള്‍ ലീക്ക് ചെയ്തത് പരിഭ്രാന്തി പരത്തി, ദേശീയപാതയില്‍ നാലുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

കായംകുളം: പെട്രോളുമായി വന്ന ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. വന്‍ ദുരന്തം ഒഴിവായി. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ലീക്ക് ചെയ്തത് പരിഭ്രാന്തി പരത്തി. ദേശീയ പാതയില്‍ നാല് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. 

  വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും അടിയന്തിര നടപടികള്‍ സ്വീകരിച്ചു. സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ പോലീസ്ഒഴിപ്പിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. 

 ദേശീയ പാതയില്‍ കരീലക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ മുതുകുളം വെട്ടത്തുമുക്ക് ചന്ദ്രഭവനില്‍ ഹരി (42), ടാങ്കര്‍ ലോറി ഡ്രൈവര്‍ കൊരട്ടി പാറയില്‍ കടവ് ഷിജു (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

  ഹരിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ഷിജുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

 എറണാകുളത്തുനിന്നും കൊല്ലത്തേയ്‌ക്ക് പെട്രോളുമായി പോയ ടാങ്കര്‍ ലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് റോഡിന്റെ കിഴക്കുവശത്തെ താഴ്‌ച്ചയിലേക്കു മറിയുകയായിരുന്നു. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലേക്ക് കായംകുളത്തു നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ഹരി. ടാങ്കറില്‍ നിന്നും പെട്രോള്‍ ചെറിയ തോതില്‍ ചോര്‍ന്നതോടെ പൊലീസും ഫയര്‍ ഫോഴ്‌സും എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 

  അപകടം ഉണ്ടാകാതിരിയ്‌ക്കാന്‍ ഫോമും വെള്ളവും പമ്പുചെയ്തശേഷം മൂന്ന് ക്രെയിനുകള്‍ ഉപയോഗിച്ച് വൈകിട്ട് അഞ്ചരയോടെയാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്. വൈകിട്ട് 6.30 വരെ ദേശീയ പാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു. കണ്ടെയിനര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവഅപകടം നടന്നതിന്റെ രണ്ടു ഭാഗങ്ങളിലുമായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. 

  ബസുകളും ലോറികളും മറ്റു വാഹനങ്ങളും കോളേജ് ജങ്ഷന്‍, ചേപ്പാട് എന്നിവെടെങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇത് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി. 

 പെട്രോള്‍ പുറത്തേയ്‌ക്ക് ഒഴുകിക്കൊണ്ടിരുന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ ആറോളം വീടുകളില്‍ നിന്നും ആളുകളെ മാറ്റി. കായംകുളം ഹരിപ്പാട്, എന്‍ടിപിസി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി. എന്‍ടിപിസി ഫയര്‍ സേഫ്റ്റി യൂണിറ്റിലെ ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി. 

 കായംകുളം ഹരിപ്പാട് എസ്എച്ച്ഒമാരായ കെ. സദന്‍, ടി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കായംകുളം, കരീലകുളങ്ങര, കനകകുന്ന്, ഹരിപ്പാട് സ്റ്റേഷനുകളില്‍ നിന്നും വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഉയര്‍ത്തിയ ടാങ്കറില്‍ നിന്നും പെട്രോള്‍ മറ്റൊരു ടാങ്കറിലേയ്‌ക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.