Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂരില്‍ വന്‍തീപിടുത്തം 40 ലക്ഷത്തിന്റെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 02:00 am IST
in Alappuzha

ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ ശാസ്താംപുറം ചന്തയില്‍ തീപ്പിടുത്തം. ചൈനീസ് മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. പച്ചക്കറികളടക്കം അഞ്ച് ഉന്തുവണ്ടിയും കത്തി. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

  സമീപമുളള  മറ്റ് കടകളിലും വീടുകളിലേക്കും തീപടരാതെ നോക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കരുനാഗപ്പള്ളി ഓച്ചിറ കലവറക്കിഴക്കേതില്‍ ഇ. നാസറിന്റെ ഉടമസ്ഥതയിലാണ് കടയുടെ ലൈസന്‍സ്. നഗരസഭയുടെ സ്ഥലത്ത് വാടകകയ്‌ക്ക് പ്രവര്‍ത്തിക്കുകയായിരുന്നു.

  ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ശാസ്താംപുറം ചന്തയ്‌ക്കുള്ളിലേക്ക് കയറുന്ന ഭാഗത്തെ ട്രാന്‍ഫോര്‍മറില്‍ നിന്ന് തീപടര്‍ന്നതായാണ് പ്രാഥമിക നിഗമനം. രണ്ടു ദിവസമായി ഇത് കേടായി തീപ്പൊരി ചിതറുന്നുണ്ടായിരുന്നു. 

  ചന്തയില്‍ രാവിലെ പച്ചക്കറി വാങ്ങാന്‍ വന്ന കടക്കാരനാണ് തീപടരുന്നത് കണ്ടത്. സമീപത്തെ കടക്കാര്‍ 101ലേക്ക് വിളിച്ചെങ്കിലും കായംകുളം അഗ്നിരക്ഷാനിലയത്തിലേക്കാണ് കോള്‍ പോയത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലേക്ക് നാട്ടുകാര്‍ നേരിട്ടെത്തിയാണ് വിവരം അറിയിച്ചത്.

  കടയില്‍ കൂടുതലും പ്ലാസ്റ്റിക് ഉത്പന്നങ്ങളായിരുന്നതിനാല്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളി പടര്‍ന്നു. സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരാന്‍ തുടങ്ങിയിരുന്നു. 

  അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് കൂടുതല്‍ അപകടം സംഭവിക്കാതിരുന്നത്. നാട്ടുകാര്‍ അപ്പോഴേക്കും ബക്കറ്റില്‍ വെള്ളം കൊണ്ടൊഴിച്ചും നനഞ്ഞ ചാക്കു കൊണ്ടടിച്ചും തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

  തുടര്‍ന്ന് തിരുവല്ല, മാവേലിക്കര, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി നാലു യൂണിറ്റ് കൂടി എത്തി. രണ്ടു മണിക്കൂറോളം പാടുപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.  നാല്പത് ലക്ഷം രൂപയുടെ നഷ്ടമാണ് അധികൃതര്‍ കണക്കാക്കുന്നത്. 

  കടയില്‍ കൃത്യമായ സ്റ്റോക്ക് രജിസ്റ്ററും അനുബന്ധരേഖകളും ഇല്ലാത്തതിനാല്‍ നഷ്ടം കൃത്യമായി കണക്കാക്കാന്‍ സാധിച്ചില്ല. ട്രാന്‍ഫോര്‍മറിന്റെ തകരാറ് തിങ്കളാഴ്ച വൈകിട്ട് ശരിയാക്കിയിരുന്നതായി വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Thiruvananthapuram

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.