Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരമായിരുന്നു, രാഷ്‌ട്രീയമില്ല, നക്‌സലുകളും മാവോയിസ്റ്റുകളും ഉണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 12:33 pm IST
in India

കൊച്ചി: മഹാരാഷ്‌ട്രയില്‍ നടന്ന കര്‍ഷക പ്രകടനത്തിന്റെ മുഖ്യ സംയോജകന്‍ പറയുന്നു, ഇത് സിപിഎം സമരമല്ലെന്ന്. സമരത്തില്‍ നക്‌സലുകളും മാവോയിസ്റ്റുകളുമുണ്ടായിരുന്നു. ബിജെപി വിരുദ്ധമായിരുന്നു. പക്ഷേ രാഷ്‌ട്രീയമില്ലായിരുന്നുവെന്ന്.

”ഇതിനെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കരുതെന്നും കര്‍ഷകരുടെ ഒരുമയും ഉണര്‍ന്നെഴുന്നേല്‍ക്കലുമാണ്. സമാനമായ പ്രകടനങ്ങള്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കര്‍ണാടകയിലും നടന്നു. അതിന് ബിജെപി സര്‍ക്കാര്‍ വിരുദ്ധമായ രാഷ്‌ട്രീയ നിറം വന്നിട്ടുണ്ടാകാം.,” മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ വിജൂ കൃഷ്ണന്‍ ന്യൂസ് 18 ഓണ്‍ലൈന്‍ മലയാളം എഡിറ്റര്‍ ചന്ദ്രകാന്ത് വിശ്വനാഥിനോട് അഭിമുഖത്തില്‍ പറഞ്ഞു.

(വിജൂ കൃഷ്ണന്‍ (44) കണ്ണൂര്‍ സ്വദേശിയാണ്. ദല്‍ഹി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ആദ്യം എസ്എഫ്‌ഐയില്‍. പിന്നീട് സിപിഐ (എം) ന്റെ (സിപിഐയുടെ എന്ന് നേരത്തേ ചേര്‍ത്തത് എഴുത്തുപിശകാണ്)കര്‍ഷക യൂണിയനായ ആള്‍ ഇന്ത്യ കിസാന്‍ സഭയില്‍ ചേര്‍ന്ന് പൂര്‍ണ്ണസമയ പ്രവര്‍ത്തകനാണിപ്പോള്‍. ഇടയ്‌ക്ക് കുറച്ചുനാള്‍ ബെംഗളൂരു സെന്റ് ജോസഫ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു)

അഭിമുഖത്തില്‍നിന്ന് ചില ഭാഗങ്ങള്‍: 

? സിപിഎമ്മിന്റെ ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു,” നിങ്ങള്‍ക്ക് പൂക്കളെല്ലാം കൊഴിക്കാം, പക്ഷേ വസന്തം വരുന്നത് തടയാനാവില്ല,” എന്ന്. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

– ഇത് കാര്‍ഷിക മേഖലയുടെ ഉണര്‍ച്ചയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതു നടക്കുന്നു. രാജസ്ഥാനില്‍, കര്‍ണ്ണാടകത്തില്‍, മദ്ധ്യപ്രദേശില്‍, ഇപ്പോള്‍ മഹാരാഷ്‌ട്രയിലും. പലവിധത്തില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഇതില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുത്തു. രാജസധാനിലും ഇത്രയുമോ കൂടുതലോ പേരുണ്ടായിരുന്നു. മാദ്ധ്യമങ്ങള്‍ ഇത് ഗൗരവത്തിലെടുത്തു. ഇത് ഭാവിയില്‍ ഗുണം ചെയ്യുമെന്നും ആള്‍ ഇന്ത്യ കിസാന്‍ സഭയെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.

? ഈ ലോങ് മാര്‍ച്ച് സിപിഎമ്മിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണെന്ന് പറയാമോ? പ്രത്യേകിച്ച് ത്രിപുര തോല്‍വിക്ക് ശേഷം?

– നിലനില്‍പ്പിന് കര്‍ഷകര്‍ നടത്തിയ പ്രകടനമാണിത്. നയപരമായ പ്രശ്‌നങ്ങളാല്‍ ബിജെപിക്കെതിരായ ഒരു അന്തരീക്ഷം വന്നു. അതിനാല്‍ ഒരു രാഷ്‌ട്രീയ നിറവും വന്നു. അത്രമാത്രം. പക്ഷേ, ഇതിനെ തെരഞ്ഞെടുപ്പ്‌രാഷ്‌ട്രീയവുമായി ബന്ധിപ്പിച്ചുകാണാനാവില്ല. ബിജെപിയെ തോല്‍പ്പിക്കാനാഗ്രഹിക്കുന്ന എല്ലാ ശക്തികള്‍ക്കും ഇത് കരുത്തുപകരുമെന്നുറപ്പാണ്. 

? ബിജെപി വിരുദ്ധരായ എല്ലാ ശക്തികള്‍ക്കും എന്നു പറയുമ്പോള്‍ അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉള്‍പ്പെടുമല്ലോ. പക്ഷേ കോണ്‍ഗ്രസിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ മറന്ന് എങ്ങനെ ചേര്‍ക്കാന്‍ പറ്റും?

– കോണ്‍ഗ്രസും ബിജെപിയും കര്‍ഷക വിരുദ്ധമായ ഉദാരവല്‍ക്കരണ നയങ്ങളാണ് തുടരുന്നത്. ബിജെപി അതിനൊപ്പം ഗോരക്ഷ പോലുള്ള വര്‍ഗ്ഗീയ ഘടകംകൂടി ഉള്‍ക്കൊള്ളിക്കുന്നു. ഞങ്ങളുടെ പ്രക്ഷോഭം ബിജെപി ഭരണ സംസ്ഥാനങ്ങള്‍ക്കെതിരേ മാത്രമല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തിലും സമരം നടത്തി.

? നിങ്ങളുടെ ലോങ് മാര്‍ച്ചില്‍ മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ഭരണത്തിലുള്ള സിപിഎമ്മിന് മാവോയിസ്റ്റുകളോട് വ്യത്യസഎത നിലപാടാണ്. ഇതില്‍ വൈരുദ്ധ്യം തോന്നുന്നില്ലേ?

– മാവോയിസത്തെ രാഷ്‌ട്രീയമായി കണ്ട് പരിഹരിക്കേണ്ട വിഷയമായാണ് ഞങ്ങള്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ ഒട്ടേറെ സഖക്കളെ കൊന്നിട്ടുണ്‌ടെന്നത് സത്യമാണ്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ സമാന മന്‌സകരായ ആളുകളെല്ലാം ഒന്നിച്ച് പോരാടുന്ന ഉണര്‍ച്ചയായാണിത്. അതില്‍ തീ്വവ ഇടത്ത് ആശയനിലപാടുകളുള്ള സിപിഐ (എംഎല്‍) പോലുള്ള സംഘടനകളും കാണും. എന്തായാലും ഈ മാര്‍ച്ചിന്റെ നേട്ടം മാവോയിസ്റ്റുകള്‍ക്ക് അവകാശപ്പെടുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.