Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎം ക്രിമിനലുകള്‍ നുഴഞ്ഞുകയറുന്നു; ത്രിപുരയില്‍ ബിജെപി അംഗത്വവിതരണം നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 10:55 am IST
in India

ന്യൂദല്‍ഹി: സിപിഎം ക്രിമിനലുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ത്രിപുരയില്‍ അംഗത്വ വിതരണം ബിജെപി ആറ് മാസത്തേക്ക് നിര്‍ത്തി. സര്‍ക്കാര്‍ പദ്ധതികളിലൂടെ പണമുണ്ടാക്കിയിരുന്ന സിപിഎം കേഡര്‍മാര്‍ ഭരണം മാറിയതിനാല്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ കേസുള്ളവരാണെന്നും ത്രിപുരയുടെ പാര്‍ട്ടി ചുമതല വഹിക്കുന്ന ദേശീയ നിര്‍വ്വാഹക സമിതി അംഗം സുനില്‍ ദേവ്ധര്‍ പറഞ്ഞു. 

പാര്‍ട്ടിയിലേക്ക് പുതുതായി വരാന്‍ ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ആറ് മാസത്തേക്ക് അംഗത്വം നല്‍കേണ്ടെന്നാണ് തീരുമാനം. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുക, തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ സിപിഎം ക്രിമിനലുകള്‍ക്ക് പങ്കുണ്ടെന്ന് ബിജെപി കരുതുന്നു. ബംഗാളില്‍ സിപിഎമ്മിന്റെ പതനത്തിന് ശേഷം ക്രിമിനലുകള്‍ കൂട്ടത്തോടെ ഭരണകക്ഷിയായ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇതേ സാഹചര്യം ത്രിപുരയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി നീക്കം. രാഷ്‌ട്രീയ കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍ തുടങ്ങി ഗുരുതര കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും സിപിഎം പ്രവര്‍ത്തകരാണ്. 

ആദിവാസി പെണ്‍കുട്ടികളെ സിപിഎമ്മുകാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവായിരുന്നു. ആദിവാസി മേഖലയിലെ പാര്‍ട്ടിയുടെ വലിയ തിരിച്ചടിക്ക് ഇതും പ്രധാന കാരണമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.