Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹോംകോ വാഹനം എക്‌സൈസ് തടഞ്ഞുവച്ചതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ പാതിരപ്പള്ളി ഹോംകോയിലെ വാഹനം 13 മണിക്കൂര്‍ എക്‌സ്സൈസ് തടഞ്ഞുവച്ചതില്‍ ദുരൂഹത.  ഇവിടെ  നിന്ന് സ്പിരിറ്റ് കലര്‍ന്ന മരുന്നുകള്‍ പ്രത്യേക ലൈസസന്‍സോടുകൂടി അന്യസംസ്ഥാനത്ത് ഹോംകോയുടെ വാഹനത്തില്‍ വിതരണത്തിന് കൊണ്ടു പോകാറുണ്ട്. ഇങ്ങനെ വിതരണം കഴിഞ്ഞ് തിരിച്ചെത്തുന്ന വാഹനത്തില്‍ സ്ഥിരമായി മാഹിയില്‍ നിന്നും മദ്യക്കടത്ത് നടത്തുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. 

  സര്‍ക്കാര്‍ വാഹനം കാര്യമായ പരിശോധനയ്‌ക്ക് വിധേയമാക്കപ്പെടാത്ത സാഹചര്യം മുതലെടുത്താണ് മദ്യം കടത്തിയിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. മാഹിയില്‍ നിന്നും ഹോംകോയുടെ വാഹനത്തില്‍ മദ്യം കടത്തിക്കൊണ്ടു വരുന്നു എന്ന വ്യക്തമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കാട്ടൂരില്‍ എക്‌സ്സൈസ് സംഘം പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത വാഹനം 13 മണിക്കൂറിന് ശേഷമാണ് എക്‌സ്സൈസ് സംഘം വിട്ടു നല്‍കിയത്. 

  പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല എന്നാണ് വിശദീകരണം. ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന വാഹനം തടഞ്ഞിട്ട 13 മണിക്കൂറിനുള്ളില്‍  കേസ്സ് തേച്ചു മായ്ച്ചു കളയുവാന്‍ രാഷ്‌ട്രീയ, ഉദ്യോഗസ്ഥതലത്തില്‍  അവിശുദ്ധ ഇടപെടലുകള്‍ നടന്നതായും ആക്ഷേപം ഉയരുന്നു. 

  ഹൈവേയിലൂടെ ഹോംകോയിലെത്തേണ്ട വാഹനം ജില്ലയുടെ തീരദേശ റോഡിലൂടെ വന്നതിലും സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. ആരോഗ്യവകുപ്പ് മന്ത്രി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹോംകോ എംപ്ലോയീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

News

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

World

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

Kerala

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

പുതിയ വാര്‍ത്തകള്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.