Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവന്‍ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു; അതിന്റെ കാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:50 am IST
in Samskriti

ജീവാത്മാക്കള്‍-ഭഗവാന്റെ അംശങ്ങളാണ്, അതിനാല്‍ സ്വഭാവേന ആത്മീയസുഖ സ്വരൂപന്മാരാണ്, നിര്‍വികാരന്മാരുമാണ്. പക്ഷേ, എങ്ങനെയോ പ്രകൃതിസ്ഥനായി. അപരാ പ്രകൃതിയായ മായയുടെ ആകര്‍ഷണത്തില്‍പ്പെട്ടുപോയി. അതു ഭഗവാന്റെ ഇച്ഛ. അതുകാരണം, ആ പ്രകൃതിയുടെ ഗുണങ്ങളെ-സത്വരജസ്തമോഗുണങ്ങളുടെ സ്വഭാവങ്ങളായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു.

സദസദ്യോനിജന്മസു കാരണം 

ഗുണസംഗഃ

സത്വഗുണജാതന്മാരാണ് ദേവാദികള്‍. തമോഗുണജാതന്മാരാണ് രക്ഷസുകളും പിശാചുക്കളും മൃഗാദികളും. സത്വഗുണ രജോഗുണമിശ്ര ജാതന്മാരാണ് മനുഷ്യര്‍. ജീവാത്മാക്കള്‍-പുരുഷന്മാര്‍-എന്നും മനസ്സിലാക്കാം. ജീവന്‍ 84 ലക്ഷം തരം മൃഗ, പക്ഷി, വൃക്ഷ, ദേവ-മനുഷ്യകീടാദി ശരീരങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നു. ഇതിന്റെ കാരണം, ഗുണസംഗഃ-ശബ്ദം, രൂപം, രസം മുതലായ ഇന്ദ്രിയ വിഷയങ്ങളില്‍ മനസ്സ് ചേരുന്നതുതന്നെ. അതിനുവേണ്ടി പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും ചെയ്യുന്നു.

ഭൗതികസുഖങ്ങളെ ഉപേക്ഷിച്ച്, മോക്ഷപ്രാപ്തിക്കുള്ള ഉപായങ്ങളായ വിശുദ്ധമായ ജ്ഞാനം, വൈരാഗ്യം ഭഗവദ് ഭക്തി ഇവ ശീലിക്കുന്നതുവരെ സംസാരം തുടരുക തന്നെ ചെയ്യും.

സര്‍വ്വശരീരങ്ങളിലും ക്ഷേത്രജ്ഞനായി 

നില്‍ക്കുന്ന പരമാത്മാവിനെ വിവരിക്കുന്നു 

ഈ അധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍

”ക്ഷേത്രജ്ഞം ചാപി മാം വിദ്ധി

സര്‍വ്വക്ഷേത്രേഷു ഭാരത”

(=എല്ലാ ക്ഷേത്രങ്ങളിലും-ശരീരങ്ങളിലും-ക്ഷേത്രജ്ഞനായിട്ട്- ആ ശരീരങ്ങളെ മുഴുവനും അറിയുന്നവനായിട്ട്, ഞാന്‍ തന്നെ നില്‍ക്കുന്നുണ്ട് എന്ന് മനസ്സിലാക്കൂ) എന്ന് ഭഗവാന്‍ പറഞ്ഞുവല്ലോ.

അസ്മിന്‍ ദേഹേ-സത്വഗുണ-രജോഗുണ-തമോഗുണങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന 84 ലക്ഷം തരം ശരീരങ്ങളാണ്, ഈ ഭൗതിക പ്രപഞ്ചത്തിലുള്ളത് എന്ന് പദ്മപുരാണം പറയുന്നു. അവയില്‍ ഓരോന്നിലും ജീവാത്മാക്കള്‍ സ്വകര്‍മ്മഫലം അനുസരിച്ച് പ്രവേശിക്കുന്നു. ഒപ്പം തന്നെ ജീവാത്മാവില്‍നിന്ന് വ്യത്യസ്തനായിട്ടും ഉത്കൃഷ്ടനായിട്ടും വേറൊരു പുരുഷന്‍ കൂടിയുണ്ട്. ‘പരഃപുരുഷഃ’-എന്ന് ഈ ശ്ലോകത്തില്‍ വ്യക്തമാക്കുന്നു. ജീവാത്മാവും ഈ പുരുഷനും ‘പുരിശയനാല്‍ പുരുഷ’ എന്ന്, ശരീരത്തില്‍ വസിക്കുന്നതുകൊണ്ടാണ് പുരുഷന്‍ എന്ന് ശാസ്ത്രങ്ങളില്‍ പറയപ്പെടുന്നത്. സര്‍വക്ഷേത്രങ്ങളിലും ഒരേ സമയം പ്രവേശിച്ച് നില്‍ക്കുന്ന ഈ പരമപുരുഷനെ പരമാത്മാവ് എന്നും പറയുന്നു. പരമാത്മേതി അപ ഉക്തഃ” എന്ന ശ്ലോകഭാഗത്തിന്റെ അര്‍ത്ഥം ഇതാണ്.

ഫോണ്‍ 9961157857

ഗീതാദര്‍ശനം

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.