Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലെനിന്‍ പ്രതിമ തകര്‍ത്തത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 08:04 pm IST
in India

ന്യൂദല്‍ഹി: ത്രിപുരയില്‍ റഷ്യന്‍ വിപ്ലവ നേതാവ് ലെനിന്റെ പ്രതിമ തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍. അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനായ ഉത്തം സാഹയുടെ നേതൃത്വത്തിലാണ് ബെലോണിയ ഈശ്വര്‍ചന്ദ കോളേജ് പരിസരത്തെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തതെന്ന് പ്രാദേശിക പത്രം ‘ത്രിപുര ഒബ്‌സര്‍വ്വര്‍’ റിപ്പോര്‍ട്ട് ചെയ്തു.  ജെസിബി ഡ്രൈവര്‍ക്കൊപ്പം അറസ്റ്റിലായ രാജു നാഥ് മുന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം അനുകൂല ദേശീയ മാധ്യമമായ ‘ദ ഹിന്ദു’വിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.

പ്രതിമ തകര്‍ക്കാന്‍ അഞ്ച് പേര്‍ നേതൃത്വം നല്‍കുന്നതായാണ് പോലീസ് ശേഖരിച്ച വീഡിയോയിലുള്ളത്. ഇതില്‍ മണിക് ദാസ് എന്നയാള്‍ നേരത്തെ ഇതേ സ്ഥലത്തുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ പങ്കാളിയാണെന്നും ‘ദ ഹിന്ദു’ ചൂണ്ടിക്കാട്ടുന്നു. 1988ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ ത്രിപുര വിട്ട ഇയാള്‍ 1993ല്‍ സിപിഎം ജയിച്ചപ്പോള്‍ തിരിച്ചെത്തി. ജെസിബി ഉടമസ്ഥന്‍ സുമന്‍ മസുംദാര്‍, ഉത്തം സാഹ എന്നിവരോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും ‘ഹിന്ദു’ വിശദീകരിക്കുന്നു. 

മുന്‍ സിപിഎമ്മുകാരനായ കാലാ മാണിക്യയെന്ന മണിക് ദാസ് പ്രദേശത്തെ ക്രിമിനലാണെന്ന് ‘ത്രിപുര ഒബ്‌സര്‍വ്വര്‍’ പറയുന്നു. രാജു നാഥാണ് തന്നെ വാടകക്ക് വിളിച്ചതെന്ന് അറസ്റ്റിലായ ജെസിബി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വ്യാജ പ്രചാരണം പൊളിഞ്ഞു.  

പ്രതിമ തകര്‍ത്തതുമായി ബന്ധമില്ലെന്ന് സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പണമുപയോഗിച്ച് വിദേശിയായ ലെനിന്റെ പ്രതിമ നിര്‍മ്മിച്ചതിനെ ബിജെപി കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ പ്രതിമകളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന വക്താവ് മൃണാല്‍ കാന്തി ദേവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.