Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഭാഗീയതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നവര്‍ക്കെതിരെ കരുതല്‍ വേണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 11:53 am IST
in India

നാഗപ്പൂര്‍: സമൂഹത്തില്‍ വിഭാഗീയതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശക്തികള്‍ സക്രിയമാണെന്നും കരുതിയിരിക്കണമെന്നും ആര്‍എസ്എസ്. ഇന്നുരാവിലെ ആരംഭിച്ച അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാ ജോഷി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കരുതല്‍ അറിയിപ്പ്. ആര്‍എസ്എസ് പ്രവര്‍ത്തനം സമൂഹത്തില്‍ വലിയതോതില്‍ നല്ല സ്വാധീനം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് സമാധാനപൂര്‍വം സാമര്‍ത്ഥ്യത്തോടെ, കഠിന ശ്രമങ്ങളിലൂടെ മുന്നോട്ടു പോകാനും സംഘ പ്രവര്‍ത്തനത്തിന്റെ മികവിലാണ് എല്ലാവിജയവുമെന്ന് മനസിലാക്കണമെന്നും പറയുന്നു.

ഇന്ന് ആരംഭിച്ച പ്രതിനിധി സഭ മാര്‍ച്ച് 11 വരെയാണ്.

സംഘപ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശ്വാസം ജനങ്ങള്‍ക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും പ്രതീക്ഷകളും വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സംഘം സംഘടിപ്പിച്ച പല പരിപാടികളിലെയും ഹിന്ദു ജനസാന്നിദ്ധ്യം മികച്ച അനുഭവമാണ്. സാമൂഹ്യ-മത-വ്യാവസായിക രംഗത്തെ പ്രമുഖര്‍ സംഘ പ്രവര്‍ത്തനത്തില്‍ ആഭിമുഖ്യം കൂടുതല്‍ കാണിക്കുന്നത് നമ്മുടെ സ്വീകാര്യതയാണ് വര്‍ദ്ധിപ്പിക്കുന്നത്, റിപ്പോര്‍ട്ട് പറയുന്നു.

അതേ സമയം സമൂഹത്തില്‍ നടക്കുന്ന അതിക്രമ സംഭവങ്ങള്‍ ആശങ്കാകരമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതു മുതല്‍ നശിപ്പിക്കുന്ന പ്രവണതകള്‍ കൂടി വരുന്നത് ആശങ്കാകരമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും മുന്‍ഗണന കൊടുക്കേണ്ട മേഖല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഭാഗീയ ശക്തികളെക്കുറിച്ച് നല്ല കരുതല്‍ വേണം. 

സാമൂഹ്യ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ് ചില സംഭവങ്ങള്‍. പൊതുവികാരങ്ങളുടെ മേല്‍ നടക്കുന്ന അത്തരം പ്രകടനങ്ങളില്‍ അതത് പാര്‍ട്ടികളും സംഘടനകളും വിഭാഗങ്ങളും പൊതുജന വികാരത്തെയും അഭിമാനത്തെയും ബാധിക്കാതെ നോക്കണം. 

നമ്മുടേത് വലിയ കുടുംബമാണ്. അതിനാല്‍ പരസ്പര ബഹുമാനം കാക്കണം, സംരക്ഷിക്കണം. ഇതിന് കൂടിയാലോചനകളും ചര്‍ച്ചകളും വേണം. ഇത്തരം വേളകളില്‍ മത-സാമൂഹ്യ-രാഷ്‌ട്രീയ നേതൃത്വങ്ങളുടെ നിര്‍മ്മാണാത്മക പങ്ക് നിര്‍ണ്ണായകമാണ്, റിപ്പോര്‍ട്ട് പറയുന്നു. 

രാജ്യത്തെ നീതിയും സുരക്ഷാ സംവിധാനവും ബഹുമാനിക്കപ്പെടണം, അതില്‍ വിശാസം വര്‍ദ്ധിക്കണം. ഭരണഘടനാനുസൃതമായും നിയമപരമായും നമ്മുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവകാശം നമുക്കുണ്ട്. അതിനനുസൃതമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും അവശ്യമാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.