Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാണിക് സര്‍ക്കാറും ഭാര്യയും പാര്‍ട്ടി ഓഫീസില്‍ താമസം; സിപിഎം നേതാക്കളും നയവും വിമര്‍ശിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 07:22 am IST
inIndia

അഗര്‍ത്തല: കാല്‍നൂറ്റാണ്ട് ഭരിച്ച സംസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയ്‌ക്കും കയറിക്കിടക്കാന്‍ വീടില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ രണ്ടുപേരും പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റി. സംസ്ഥാനത്തെ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടവെച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ലളിത ജീവിതത്തെയാണ് ഇത് കാണിക്കുന്നതെന്ന് പാര്‍ട്ടിയില്‍ ചിലര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ 2020 -ല്‍ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഈ മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നാണ് ഒരു വിമര്‍ശനം. മരണംവരെ മുഖ്യമന്ത്രിയായി കഴിയാമെന്ന മാിക്കിന്റെ സ്വപ്‌നം തകര്‍ന്നു പോയെന്നും സിപിഎമ്മിന്റെ മറ്റ് ദേശീയ- സംസ്ഥാന നേതാക്കളുടെ ആഡംബര വീടുകളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും വിമര്‍ശനം ഉയരുന്നു.

മുഖ്യമന്ത്രിക്ക് വീടില്ലെന്ന സഹതാപം പറയുമ്പോള്‍ ത്രിപുരയില്‍ ആയിരക്കണക്കിനു പേര്‍ക്ക് കയറിക്കിടക്കാന്‍ കൂരപോലുമില്ലെന്നത് മനസിലാക്കണമെന്ന വിമര്‍ശനവുമുയരുന്നു. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാല്‍നൂറ്റാണ്ടു ഭരിച്ച കമ്മ്യൂണിസ്റ്റുകള്‍ മറന്നുപോയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസൂത്രണമില്ലാത്ത, ഭരണനിപിണതയില്ലാത്ത മുഖ്യമന്ത്രിയായിരുന്നു മാണിക് സര്‍ക്കാര്‍ എന്നാണ് ചിലര്‍ പറയുന്നത്. 

പാഞ്ചാലി ഭട്ടാചാര്യ വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ്. പാഞ്ചാലി മുമ്പ് റിയല്‍ എസ്‌റ്റേറ്റ് വിവാദത്തില്‍ പെട്ടിരുന്നു. ഭൂമി സ്വന്തമാക്കി അവിടെ വീടുവെക്കാനിരിക്കെയായിരുന്നു വിവാദം. നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മാണിക് സര്‍ക്കാരിന് സര്‍ക്കാര്‍ വക താമസ സൗകര്യം ലഭ്യമാകാന്‍ നിയമമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി ബിപ്ലവ് ദേവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മന്ത്രിയ്‌ക്ക് തുല്യമായ സ്ഥാനം കിട്ടും. അപ്പോള്‍ അതുപയോഗിക്കാവുന്നതേയുള്ളു.

അതേസമയം, മാണിക് സര്‍ക്കാരിന്റെ ലൡത ജീവിതം പറഞ്ഞ് ഈ വിഷയത്തില്‍ അനുതാപം പിടിച്ചു പറ്റാന്‍ നോക്കുമ്പോള്‍ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സിപിഎം സഖാക്കളുടെ ആഡംബര ജീവിതമാണ് വിമര്‍ശന വിധേയമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.