Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം എങ്ങും ഉണ്ട്; പക്ഷേ കാണുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 03:40 am IST
inSamskriti

തത്‌ജ്യോതിഷം അപിജ്യോതി

അറിയപ്പെടേണ്ട ബ്രഹ്മം, പരമജ്യോതിസ്സാണ്. ഭൗതിക പ്രപഞ്ചത്തെയും അതിലെ സകലവസ്തുക്കളെയും പ്രകാശിപ്പിക്കുന്നത് ആദിത്യന്‍, അഗ്നി, ചന്ദ്രന്‍ എന്ന മൂന്ന് വസ്തുക്കളാണ്. അവ നമ്മുടെ ബുദ്ധി, ഇന്ദ്രിയങ്ങള്‍ മുതലായവയെയും പ്രചോദിപ്പിക്കുന്നുണ്ട്-ശരിയാണ്. അവയ്‌ക്ക് പ്രകാശിപ്പിക്കാനുള്ള ശക്തി കൊടുക്കുന്നത് കോടി സൂര്യന് തുല്യമായ തേജസ്സുള്ള ബ്രഹ്മമാണ്.

”യേന സൂര്യ സ്തപതി തേജസേദ്ധഃ

തസ്യ ഭാസാസര്‍വ്വമിദം വിഭാതി”

(=ഭഗവാന്റെ തേജസ്സില്‍നിന്നാണ് സൂര്യന്‍, ചന്ദ്രന്‍, അഗ്നി മുതലായവയ്‌ക്ക് തേജസ്സു കിട്ടുന്നത്. അതുകൊണ്ടാണ് അവയ്‌ക്ക് പ്രപഞ്ചത്തെ പ്രകാശിപ്പിക്കാനുള്ള കഴിവ് കിട്ടുന്നത് എന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. (ശ്വേത-ഉപ-6-14) ഭഗവാന്‍ സ്വയം ഗീതയില്‍തന്നെ പ്രഖ്യാപിക്കുന്നുമുണ്ട്.

”യദാതിദ്യഗതം തേജഃ തത്തേജോവിദ്ധി

മാമകം” (15-12) ആദിത്യനില്‍ ഉള്ള തേജസ്സ്. എന്റെ തേജസ്സ് തന്നെ എന്ന് മനസ്സിലാക്കൂ!

തമസഃ പരം ഉച്യതേ

ഭൗതിക പ്രപഞ്ചം തമസ്സ് നിറഞ്ഞതാണ്, ഇരുട്ടുനിറഞ്ഞതാണ്, ഒന്നുംകാണാനോ, അറിയാനോ നമുക്കാര്‍ക്കും കഴിയില്ല. ആധ്യാത്മിക ലോകം, ഈ ഇരുട്ടുനിറഞ്ഞ ഭൗതികലോകത്തിന് അപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. അവിടെ സൂര്യനോ ചന്ദ്രനോ, നക്ഷത്രങ്ങളോ പ്രകാശിക്കുകയില്ല. അത്രമാത്രം ഭഗവാന്റെ ആത്മീയ പ്രകാശ സമ്പൂര്‍ണമാണ്. ആ പ്രകാശത്തില്‍ സൂര്യചന്ദ്രാദികള്‍ക്ക് തീരെ പ്രകാശമില്ല; പകല്‍ സമയത്ത് പാറിക്കളിക്കുന്ന മിന്നാമിന്നികളെപ്പോലെയാണ്. ”ന തത്ര സൂര്യോഭാതി; ന ചന്ദ്രതാരകം” (=അവിടെ-ഭഗവാന്റെ ലോകത്തില്‍, സൂര്യനോ ചന്ദ്രനോ, നക്ഷത്രങ്ങളോ പ്രകാശിക്കുന്നില്ല) എന്ന് വേദവും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍-പരം-ശ്രേഷ്ഠം. ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം-ഭഗവാനും ഭഗവശ്ലോകവും ജ്ഞാനമയവും തന്നെയാണ്. ”വിജ്ഞാനമാനന്ദം ബ്രഹ്മ= (ഭഗവാന്റെ തേജസ്സ് വിജ്ഞാനവും ആനന്ദവും നിറഞ്ഞതാണ്) എന്ന് വേദങ്ങളും പറയുന്നു. ഇതാണ് ജ്ഞേയം-എല്ലാവരും അറിയേണ്ടത്.

അറിയാനുള്ള ഉപകരണങ്ങള്‍ എന്താണ്? പറയുന്നു-ജ്ഞാനഗമ്യം-എന്ന്-ഈ 13-ാം അധ്യായത്തിലെ ഏഴാം ശ്ലോകത്തിലെ. ”അമാനിത്വം” എന്നുതുടങ്ങി, 11-ാം ശ്ലോകത്തിലെ -”തത്വജ്ഞാനാര്‍ത്ഥ ദര്‍ശനം” എന്നുവരെയുള്ള ശ്ലോകങ്ങളില്‍ നിര്‍ദ്ദേശിച്ച 20 (ഇരുപത്) ഉപകരണങ്ങള്‍കൊണ്ടാണ് ഭഗവാനെയും ഭഗവാന്റെ ബ്രഹ്മ-പരമാത്മ ഭാവങ്ങളെയും ആധ്യാത്മികലോകങ്ങളെയും അറിയേണ്ടത്. ഈ ജ്ഞാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.