Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദാധിഷ്ഠിത സാധനാ സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 06:40 am IST
in Samskriti

സച്ചിദാനന്ദ സ്വരൂപികളായി സ്വയം ബോധിച്ചുറയ്‌ക്കുന്നതിനുള്ള സാധനാ ചിന്തനമാണ് പങ്കുവെച്ചു വരുന്നത്. 

ഇതില്‍ സത് സ്വഭാവം പരിഗണിച്ച് അവരവരുടെ ഉണ്‍മയുടെ നാനാര്‍ത്ഥങ്ങള്‍ അറിയാനും, ആവിഷ്‌കരിക്കാനും ഓരോരുത്തരും ഉദ്യമിക്കേണ്ടതുണ്ട് എന്നു നാം നിശ്ചയിച്ചു. ചിത്‌സ്വരൂപ സംബന്ധിയായ സാധനയില്‍ എല്ലാം അറിയാനും അറിയിക്കാനുമുള്ള നിരന്തര ഉത്സാഹം നിലനിര്‍ത്തണം എന്നു മനസ്സിലാക്കി. ലോകവെവിധ്യ പ്രകടനങ്ങള്‍ക്കു പിറകില്‍ ഏക സാരസത്ത ദേശ കാലാതീതമായി പരിലസിക്കുന്നു എന്ന വസ്തുത അറിയാനുള്ള നിരന്തര കൗതുകം പുലര്‍ത്തണം. അടിസ്ഥാനപരമായി അറിയേണ്ടത് അക്ഷരതത്ത്വത്തെ, നാശരഹിത സത്തയെയാകുന്നു. (അക്ഷര തത്ത്വത്തെ അറിഞ്ഞ് ഈ ലോകത്തില്‍ നിന്ന് കടന്നു പോകുന്നവര്‍ ബ്രാഹ്മണരാണെന്ന് ഒരുപനിഷത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് ഓര്‍ക്കണം)  പ്രകടിതമായിക്കാണുന്ന പദാര്‍ത്ഥങ്ങളെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി നിര്‍ത്തി വിശകലനം ചെയ്യാന്‍ പക്വത പുലര്‍ത്തിയാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന സാക്ഷാത്കാരം സാധ്യമാവും. അറിയപ്പെടുന്ന പ്രപഞ്ചവും, അറിയുന്ന ആളും ഒന്നാണെന്ന് അറിയുന്നതാണ് ചിത് സംബന്ധിയായ സാഫല്യം. അറിവിന്റെ നാനാവിധ ആവിഷ്‌കാരങ്ങളേയും സാധനാഭ്യാസത്തിന്റെ ഭാഗമായി ഉറപ്പാക്കാം. ചിത് വൈഭവത്തിന്റെ പ്രകടനമായിട്ടാണല്ലോ ഇതിഹാസപുരാണാദികളും, സംഗീതവും സാഹിത്യവും എല്ലാം പ്രസക്തമായത്, ആസ്വാദനത്തിന് ലഭ്യമായത്. 

ലോക വ്യവഹാരത്തില്‍ ഒരാളെ നമ്മള്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍, നാം ആരാണെന്ന് അയാളെ അറിയിക്കുന്നു. അതുപോലെ അയാളെ അറിയാനുള്ള കൗതുകവും നാം പുലര്‍ത്തും. സന്ധിയില്ലാതെ അന്വേഷണം മുന്നേറിയാല്‍, ഒരു പൊതുമേഖലയിലേക്ക്, പൊതു നിലപാടിലേക്ക് പൊതുതത്വബോധത്തിലേക്ക് അന്വേഷണം എത്തിച്ചേരുമെന്നതില്‍ സംശയമില്ല. ഒടുവില്‍ അദ്വൈത ജ്ഞാന നിര്‍വൃതിയില്‍ ധ്യാന നിഷ്ഠ സംഭവിക്കും.

അടുത്തത് ആനന്ദാധിഷ്ഠിത സാധനാ സാക്ഷാത്കാരം. ആനന്ദ സ്വരൂപികളാണെന്ന ബോദ്ധ്യം ആഴത്തില്‍ അനുഭൂതിയായി നുകരാന്‍ നിശ്ചയിച്ച് തദനുസൃത സാധന അനുസരിക്കാം. സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നു നല്‍കാന്‍  ഉത്സാഹിക്കാം. ഗുരുദേവ് ചിന്മയാനന്ദ സ്വാമിജിയുടെ ഒരു ഗംഭീര നിരീക്ഷണം ശ്രദ്ധയില്‍പ്പെടുത്തട്ടെ  എവിടെ  പോകുമ്പോഴും സംസ്‌കൃതചിത്തന്‍ സന്തോഷം പങ്കുവെക്കും. പ്രാകൃതനാകട്ടെ ഒരിടത്തു നിന്നും അകന്നു പോകുന്നത് വഴി അവര്‍ക്ക് സന്തോഷം നല്‍കുന്നു!!.  ശ്രീരാമചന്ദ്ര പ്രഭുവിനെക്കുറിച്ച് ഏതിലും ആനന്ദം നുകരുന്ന ധന്യാത്മാവാണെന്നും, ഏവര്‍ക്കും ആനന്ദവര്‍ഷം സമ്മാനിക്കുന്ന മഹാത്മാവാണെന്നും പ്രതിപാദനമുണ്ട്.   ആത്മാവിന്റെ സഹജാനന്ദം നിരന്തരം നുകര്‍ന്നു രമിക്കുന്നവനെന്നാണ് രാമ ശബ്ദത്തിന്റെ അര്‍ത്ഥം. എന്തിനേയും സന്തോഷാവസരമായി ആസ്വദിക്കാന്‍ ശ്രദ്ധാ പൂര്‍വക നിരന്തരാഭ്യാസത്താല്‍ സാധിക്കും കാരണം സന്തോഷമെന്നത് ബാഹ്യലോകാവസ്ഥകള്‍ നിശ്ചയിക്കുന്ന വസ്തുതയല്ല. മറിച്ച് നമ്മുടെ വൈകാരിക തീരുമാനത്തിന്റെ ഫലമാണ്.

നമ്മില്‍ സഹജമായുള്ള ആനന്ദത്തിന്റെ നിറവ്  ബോധിച്ചു കഴിഞ്ഞാല്‍ ജീവിതം ആനന്ദാഘോഷമായി മാറും. ‘ജീവിതം ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണമാക്കുന്നതിനു പകരം ആനന്ദത്തോടുകൂടിയുള്ള ആവിഷ്‌ക്കാരമാക്കണമെന്ന്’ പൂജ്യ ബോധാനന്ദ സ്വാമിജി ആഹ്വാനം ചെയ്യുന്നു. സച്ചിദാനന്ദ സാക്ഷാത്കാരത്തിന്റെ പാതയില്‍ പ്രസക്തമായ കര്‍മയോഗ പാഠങ്ങള്‍ ഇപ്രകാരം പ്രയോഗത്തില്‍ വരുത്താന്‍ കഴിയട്ടെ.  

സത്യം, അഹിംസാ , ബ്രഹ്മചര്യം ഇവ സനാതന ധര്‍മ്മചിന്തയില്‍ ഏറെ പ്രാധാന്യത്തോടെ പരിഗണിച്ചു വരുന്ന മൂല്യങ്ങളാണ്. അടുത്തതായി സച്ചിദാനന്ദ സാക്ഷാത്ക്കാരവുമായി ബന്ധപ്പെട്ട് ഈ മൂന്നു മൂല്യങ്ങളെ ബാഹ്യ ലോകവ്യവഹാര മേഖലകളില്‍ വിചിന്തനത്തിന് പരിഗണിക്കാം. സദ്വിഷയകമായ മൂല്യം സത്യം . ചിത് സംബന്ധിയായ മൂല്യം അഹിംസ  സ്വരൂപാനന്ദ ദൃഷ്ട്യാ പ്രസക്തമാവുന്ന മൂല്യം ബ്രഹ്മചര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.