Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരം മനുഷ്യനെ നാശത്തിലേക്ക് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:45 am IST
in Samskriti

അമിതമായ അഭിമാനം അഹങ്കാരമായി മാറാം എന്നതിനാല്‍ അതു രണ്ടും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് ശ്രീനാരദര്‍ ഈ സൂത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അഭിമാനം നല്ലതാണ്. എന്നാല്‍ ചിലപ്പോള്‍ അത് അഹങ്കാരത്തിലേക്കു നയിച്ചേക്കും. അങ്ങനെ അഹങ്കാരിയായിത്തീരുന്നത് ഒഴിവാക്കണം. ഭക്തന്‍ ഒരിക്കലും അഹങ്കാരിയായി മാറരുത്.

ഞാന്‍ കൊടുത്ത വാക്ക് ഞാന്‍ പാലിക്കും. എന്റെ പ്രതിജ്ഞ ഭീഷ്മ പ്രതിജ്ഞയാണ്. ഈ ചിന്താഗതിയാണ് ഭീഷ്മര്‍ക്ക് പല ഘട്ടത്തിലും സത്യത്തിനു നേരെ കണ്ണടക്കേണ്ടതായ അവസ്ഥയുണ്ടാക്കിയത്. കള്ളചൂതുവേളയിലും പാഞ്ചാലീ വസ്ത്രാക്ഷേപവേളയിലും സത്യം തുറന്നുപറയാനാവാതെ ഭീഷ്മര്‍ കുടുങ്ങി. പാണ്ഡവരുടെ അജ്ഞാതവാസ ഘട്ടത്തിലാകട്ടെ ”ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ” എന്ന സത്യം പുറത്തുവിട്ടും കുരുങ്ങി. ഇതെല്ലാം ഏതോ ഘട്ടങ്ങളില്‍ ഭീഷ്മരില്‍ ഉളവായ അഹങ്കാരത്തിന്റെ ഭാഗമാണ്. അംബ അംബിക അംബാലികമാരെ ബലമായി പിടിച്ചുകൊണ്ടുവന്നപ്പോഴും ഈ അഹങ്കാരമാണ് മുന്നിട്ടുനിന്നത്. അത് അംബയുടെ സ്ഥിരമായ ശത്രുതയിലേക്കും ശിഖണ്ഡിയായിവന്ന് ഭീഷ്മരെ തളര്‍ത്തുന്നതിലേക്കും വഴിവച്ചു.

എന്നാല്‍ സത്യമേ പറയൂ എന്നത് അഹങ്കാരമാകുമായിരുന്ന ഘട്ടത്തില്‍ ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനെ മോചിപ്പിച്ചു. അതുകൊണ്ടാണ് യുധിഷ്ഠിരന് ”അശ്വത്ഥാമാ ഹതഃ കുഞ്ജരഃ” എന്നുപറയാന്‍ സാധ്യമായത്. അവിടെ ഭഗവാന്‍ ഭക്തന്റെ സഹായത്തിനെത്തി. താടകാവധത്തിലും ബാലിവധത്തിലുമെല്ലാം നാം കണ്ടത് ശ്രീരാമന്‍ അഹങ്കാരത്തില്‍ പെടാതെ ധര്‍മപരിപാലനം ചെയ്യുന്നതാണ്. വിശ്വത്തിനു മിത്രമായ വിശ്വാമിത്രമഹര്‍ഷിയെന്ന ഗുരുവിന്റെ ശിക്ഷണം അതിന് വഴിവച്ചു.

ജയദ്രഥ വധ ഘട്ടത്തില്‍ അര്‍ജ്ജുനന്‍ അഹങ്കാരത്തിനു പാത്രമാകാന്‍ ഭാവിച്ചപ്പോഴാണ് ഭക്തവത്സലനായ ഭഗവാന്‍ സഹായത്തിനെത്തിയത്. ഭഗവാന്റെ ആ ഇടപെടലിലൂടെയാണ് അര്‍ജ്ജുനന് ജയദ്രഥനെ വധിക്കാനായത്. സന്താനഗോപാലം കഥാഭാഗത്തും അര്‍ജ്ജുനന്‍ അഹങ്കാരത്തിന്റെ ബലിയാടാകാന്‍ ഭാവിച്ചതാണ്. അപ്പോഴും ഭഗവാന്‍ തന്നെ ആ അവസ്ഥയില്‍നിന്നും മോചിപ്പിച്ചു. അതാണ് ഭക്തവത്സലനായ ഭഗവാന്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.