Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രിയങ്കയ്‌ക്ക് വീട് ഒരുങ്ങുന്നതിനു പിന്നാലെ സുരേഷ്ഗോപി എംപിയുടെ സഹായവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:00 am IST
in Thiruvananthapuram

വട്ടിയൂര്‍ക്കാവ്: കാഴ്ച പൂര്‍ണമായും നശിച്ചും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടും ജീവിക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശിനി പ്രിയങ്കയ്‌ക്ക് സുരേഷ്ഗോപി എംപിയുടെ സഹായം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് കഴിയുന്ന പ്രിയങ്കയുടെ ദുരവസ്ഥ കണ്ടറിഞ്ഞ് വട്ടിയൂര്‍ക്കാവിലെ ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്‌മ ഇവര്‍ക്ക് കുലശേഖരം ഭാഗത്ത് 3.5സെന്റ് വസ്തു വാങ്ങിനല്‍കിയിരുന്നു. അതിന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങിനിടെയാണ് പ്രിയങ്കയ്‌ക്ക് മൂന്നരലക്ഷം രൂപ സഹായമായി നല്‍കുമെന്ന് എംപി വ്യക്തമാക്കിയത്.

കണ്ടുനില്‍ക്കാതെ ഇടപെട്ട ഓട്ടോറിക്ഷാകൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സുരേഷ്ഗോപി ഇതിലൂടെ സല്‍പ്പേര് നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു. സമൂഹത്തില്‍ കാരുണ്യം വറ്റുകയും അക്രമങ്ങളും കൊലപാതകങ്ങളും നടമാടുകയും ചെയ്യുന്ന ഇക്കാലത്ത് പ്രതീക്ഷയുടെ ഇത്തിരിവെട്ടങ്ങള്‍ കെടാതെ സൂക്ഷിക്കുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. വീട് വയ്‌ക്കാനുള്ള പ്രിയങ്കയുടെ തുക മകളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയതായും സുരേഷ്ഗോപി അറിയിച്ചു. ചടങ്ങില്‍ ദേവീപുരസ്‌കാരം ഓസ്ട്രേലിയന്‍ സ്വദേശി ടോം സതര്‍ലന്റിന് സമര്‍പ്പിച്ചു. 42 വര്‍ഷമായി മെഡിക്കല്‍കോളേജിന് മുന്നില്‍ മരുന്ന് വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മരുന്ന് വാങ്ങി നല്‍കിയ സേവനപ്രവര്‍ത്തനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. പൂര്‍ണമായും മലയാളത്തില്‍ തെറ്റില്ലാതെ സംസാരിച്ച ടോം സതര്‍ലന്റിന് കാണികളുടെ വക നിറഞ്ഞ കൈയടി ലഭിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍, വട്ടിയൂര്‍ക്കാവ് ചീഫ് ഇമാം സാജിദ് ബദ്രി, സമിതിരക്ഷാധികാരി കെ. ശശിധരന്‍ നായര്‍, സുരേഷ് കൊടുങ്ങാനൂര്‍, ജോയിന്റ് സെക്രട്ടറി ശിവശങ്കരന്‍, വ്യാപാരി വ്യവസായിപ്രതിനിധികളായ ഒ.എ. ഷാഹുല്‍ഹമീദ്, അജിത് കുമാര്‍ എന്നിവരും പങ്കെടുത്തു. പ്രിയങ്കയ്‌ക്ക് വീടൊരുക്കുന്നതിലും ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്‌മ പരിശ്രമം നടത്തിവരികയാണ്. എംപിയുടെ വാഗ്ദാനംകൂടി ആയതോടെ ഏറെ ആശ്വാസത്തിലാണ് പ്രിയങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

Astrology

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

Spiritual

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.