Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുരയിലെ ബിജെപി വിജയം; മമതയ്‌ക്കും ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2018, 01:23 pm IST
inIndia

കൊല്‍ക്കൊത്ത: അയലത്തെ ത്രിപുരയില്‍ ബിജെപി വിജയം കണ്ട് ബംഗാളിലിരിക്കുന്ന മമതാ ബാനര്‍ജിക്കും ആശങ്ക. അടുത്തത് ബംഗാളിലെ ബലപീക്ഷണമാണെന്ന് ബിജെപി നേതാക്കള്‍ സൂചനയും നല്‍കിക്കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരികയാണ്. ആര്‍എസഎസ്-ബിജെ സംവിധാനത്തിന്റെ ശക്തിയും പ്രവര്‍ത്തന ശൈലിയും അറിയാവുന്ന മമത പ്രതിരോധത്തിനുള്ള കോപ്പുകൂട്ടിത്തുടങ്ങി. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള നേതാക്കളുമായി മമത അടുത്ത ദിവസങ്ങളില്‍ സംവാദത്തിന് ആലോചിക്കുന്നുണ്ട്.

ബംഗാളില്‍ 2011 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍, ബിജെപിക്ക് വോട്ടു വിഹിതം കൂടി. ഇടതുപക്ഷത്തിന്റെ വോട്ടാണ് നേടിയത്. ഇടത് വോട്ട് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40.22 ശതമാനമായി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 29 ഉം 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25.8 ശതമാനവുമായി. എന്നാല്‍ ബിജെപിക്ക് തൃണമൂല്‍ വോട്ട്പിടിക്കാനായില്ലെന്നാണ് കാണുന്നത്. 2016 -ല്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെയും നിയമസഭാ തെരഞ്ഞടുപ്പില്‍തോല്‍പ്പിച്ചു.

എന്നാല്‍, അടുത്ത ആറുമാസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറയുന്നു: ”അടുത്ത ആറുമാസത്തിനകം ത്രിപുരയിലും കാര്യങ്ങള്‍ മാറിമറിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പുവരുന്നുണ്ട്. മമതാ ബാനര്‍ജി ആകെ ആശങ്കയിലാണ്. ത്രിപുരയില്‍ സിപിഎം വിജയിക്കാനാണ് മമത പ്രവര്‍ത്തിച്ചത്. ബംഗാളില്‍ ബിജെപിയെ തടയാന്‍ മമത ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ശക്തി കൊടുക്കുകയാണ്.”

വടക്കന്‍ ബംഗാളിലെ വനവാസി മേഖലകളിലും ജങ്ഗല്‍ മഹല്‍, ബീര്‍ഭൂം, മാല്‍ഡാ, സൗത്ത്-നോര്‍ത്ത് ദിനാപൂരുകളിലും ബിജെപി മമതാ ബാനര്‍ജിക്ക് കടുത്ത വെല്ലുവിളിയാകും. ഈ പ്രദേശങ്ങളില്‍  ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാണ്.

ഹിന്ദു അഭയാര്‍ത്ഥികള്‍ ഏറെയുള്ള പ്രദേശങ്ങളാണ് മറ്റൊരു ബിജെപി നേട്ടമേഖല. ഇവിടങ്ങളില്‍ കോണ്‍ഗ്രസിലേക്കാണ് ഇടതു വിശ്വാസികള്‍ മുമ്പ് തിരിഞ്ഞിരുന്നത്. ഇന്ന് ആ വിഭാഗം ബിജെപിയോടൊപ്പമാണ് ചേരുന്നത്. 

വിദ്യാസമ്പന്നരായ ബംഗാളികള്‍ ബിജെപിയോട് അടുക്കുന്നു. ഇടത്തരക്കാരാണ് ഇവില്‍ കുടുതല്‍.

ശക്തമായ സംഘടനാ സംവിധാനമുള്ള ഇടതുപക്ഷത്തെ ഇങ്ങനെ തകര്‍ത്തെറിയാന്‍ കഴിഞ്ഞ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധമുറയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുമെന്ന ആശങ്ക മമതയ്‌ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുക്കുകയാണ് ഒരു വഴി. പക്ഷേ, അത് ബിജെപി പ്രചാരണായുധമാക്കുമെന്ന് മമയ്‌ക്ക് ഭയമുണ്ട്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തെ അതിജീവിച്ച മമത എന്തിന് ഭയപ്പെടണമെന്ന ചോദ്യത്തിന് മൂന്നു വര്‍ഷംകൊണ്ട് സര്‍ക്കാരിന് സംസ്ഥാനത്ത് കാര്യമായ വികസന പ്രവര്‍ത്തനമൊന്നും സാധിച്ചില്ല, പാര്‍ട്ടി നോക്കാഞ്ഞതുകാരണം സംഘടനാ സംവിധാനം തകര്‍ന്നു പോവുകയും ചെയ്തിരിക്കുന്നു. തൃണമൂലിന്റെ അണികള്‍ക്ക് മമതയോട് അകല്‍ച്ച ഉണ്ടായാലും അവര്‍ കോണ്‍ഗ്രസിലേക്കും ഇടതു കക്ഷികളിലേക്കും മടങ്ങിയാലും ചതുഷ്‌കോണ മത്സരത്തില്‍ പിടിച്ചു നില്‍ക്കാനും തുടര്‍ന്നു പോകാനും കഴിയുമെന്നാണ് മമത കണക്കാക്കിയിരുന്നത്. എന്നാല്‍, ത്രിപുരയിലെ സംഭവങ്ങള്‍ ബിജെപി മുഖ്യ ആകര്‍ണ കേന്ദ്രമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.