Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

വർഗ്ഗീയതയും തുണച്ചില്ല; മേഘാലയിൽ കോൺഗ്രസ്സിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:13 am IST
inVicharam

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും? വോട്ടെണ്ണിക്കഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ബിജെപിയുടെ നയം വ്യക്തമാക്കി. ”കോണ്‍ഗ്രസ്സായിരിക്കില്ല, ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരും”. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം മാധവും പത്രസമ്മേളനത്തില്‍ ഇതാവര്‍ത്തിച്ചു. മണിപ്പൂരും ഗോവയും മുന്നിലുള്ളതിനാലാകാം, കോണ്‍ഗ്രസ് ഉടന്‍ നേതാക്കളെ ചര്‍ച്ചകള്‍ക്കായി മേഘാലയയിലേക്ക് അയച്ചു. രണ്ട് സംസ്ഥാനത്തും മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. 

പ്രാദേശിക പാര്‍ട്ടികള്‍ ആര്‍ക്കൊപ്പം?

 കോണ്‍ഗ്രസ്സാണ് വലിയ ഒറ്റക്കക്ഷി (21)യെങ്കിലും ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. 19 സീറ്റുള്ള എന്‍പിപി മണിപ്പൂരില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. ബിജെപിയുടെ രണ്ട് സീറ്റുകൂടി ചേരുമ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പമാകും. 31 ആണ് ഭരിക്കാന്‍ വേണ്ടത്. അതിനാല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് (4), കെഎച്ച്എന്‍എഎം (1), യുഡിപി (6), എച്ച്എസ്പിഡിപി (2) തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പിനുശേഷം സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നത്. അതായത് ആരോടും തൊട്ടുകൂടായ്‌മയില്ല. ബിജെപി നേതൃത്വവുമായി ഇവര്‍ ബന്ധപ്പെട്ടുവെന്ന സൂചനയാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറയുന്നതിന് പിന്നില്‍. കേന്ദ്ര ഫണ്ടുകളെ ആശ്രയിച്ചാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപിയെയാകും പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുകയെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഭയത്തില്‍ വീണില്ല മേഘാലയ

 ബിജെപിയെ കാണിച്ച് ക്രിസ്ത്യാനികളെ ഭയപ്പെടുത്തി കൂടെനിര്‍ത്തുക-ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രധാന ആയുധം. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വര്‍ഗ്ഗീയ പ്രചാരണത്തെയാണ് രാഹുലിന്റെ പാര്‍ട്ടി ആശ്രയിച്ചത്. ബിജെപിയോ എന്‍പിപിയോ സംസ്ഥാനം ഭരിച്ചാല്‍ ക്രൈസ്തവര്‍ തുടച്ചു നീക്കപ്പെടുമെന്ന് സൗത്ത് തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗ്രിതല്‍സണ്‍ അരംഗ് പ്രസംഗിച്ചു. ബിജെപിയെ പിന്തുണയ്‌ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ യൂദാസുമാരാണെന്നും അവര്‍ അധികാരത്തിനായി ആത്മാവും ശരീരവും ചെകുത്താന് പണയംവച്ചുവെന്നും ബൈബിള്‍ വചനങ്ങള്‍ കടമെടുത്ത് ടോം വടക്കന്‍ ആരോപിച്ചു. എന്‍പിപി സ്വതന്ത്രമായാണ് മത്സരിച്ചതെങ്കിലും ബിജെപി ബന്ധമാരോപിച്ച് വിഷലിപ്ത പ്രചാരണം നടത്തി. ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഗാരോയിലെത്തിയതിന്റെ 150-ാം വാര്‍ഷികത്തിന് ദക്ഷിണാഫ്രിക്കയിലെ മതമേധാവി റവ. പോള്‍ സിസായ്‌ക്ക് വിസ ലഭിക്കാതിരുന്നതും മതപരമായി കോണ്‍ഗ്രസ് ഉപയോഗിച്ചു. എന്നിട്ടും 2013ല്‍ ലഭിച്ച 29 സീറ്റ് 21 ആയി കുറഞ്ഞു. ഗാരോ ഹില്‍സിലാണ് എന്‍പിപി നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ സീറ്റില്ലാതിരുന്ന ബിജെപി രണ്ട് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് മുക്ത മേഘാലയ ഉറപ്പാക്കാനുള്ള അണിയറ നീക്കത്തിലാണ് അമിത് ഷായും രാം മാധവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.