അഗര്‍ത്തല/ഷില്ലോംഗ്/കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്നു സംസ്ഥാനങ്ങളിലും 60 സീറ്റ് വീതമാണുള്ളത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്.