Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുത്തൻ പദ്ധതിക്ക് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:39 pm IST
inIndia

ന്യൂദൽഹി: രാജ്യത്തെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 9,435 കോടിയുടെ ആയുധ ഉപകരണങ്ങൾ കരസ്ഥമാക്കുന്നു. പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷയായ പ്രതിരോധ സാമ്പത്തിക സമിതിയാണ് ഇത്രയും വലിയ ആയുധ ശേഖരണ പദ്ധതിക്ക് അനുമതി നൽകിയത്. കര, നാവിക, വ്യോമ വിഭാഗത്തിനു പുറമെ തീരസംരക്ഷണ സേനയ്‌ക്കും (കോസ്റ്റ് ഗാർഡ്) ഇതിന്റെ ഗുണം ലഭിക്കും.

പദ്ധതി പ്രകാരം 41,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ, 3.5 ലക്ഷം ക്ലോസ് ക്വാർട്ടർ യുദ്ധ കാർബൈനുകൾ എന്നിവയാണ് വാങ്ങുന്നത്. ഇവയ്‌ക്ക് യഥാക്രമം 4,607 , 3000 കോടി രൂപ ചെലവാകും. യുദ്ധസമയത്ത് സൈനികന് അത്യാവശ്യം വേണ്ടി വരുന്ന ആയുധങ്ങളാണ് ഇവ, അതിനാൽ യുദ്ധസാഹചര്യത്തിൽ ഇവയുടെ ഉപയോഗം മൂലം സൈനികർക്ക് കൂടുതൽ ശക്തമായ തരത്തിൽ  നിലയുറപ്പിക്കാൻ സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

ആയുധങ്ങൾക്ക് പുറമെ കര, വ്യോമ സേനകൾക്കായി ‘ഹൈ കപ്പാസിറ്റി റേഡിയോ റിലേ (എച്ച്സിആർആർ) സംവിധാനങ്ങൾ കരസ്ഥമാക്കുന്നതിന് 1,092 കോടി രൂപയും മുടക്കും. സേനവിഭാഗങ്ങൾക്ക് തമ്മിൽ മികച്ച തരത്തിൽ ആശയ വിനിമയം നടത്തുന്നതിന് ഉതകുന്നതാണ് ഉയർന്ന ബാൻഡ്‌വിത്ത് ശേഷിയുള്ള ഈ സംവിധാനം. 

തീരസംരക്ഷണത്തിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമായി കോസ്റ്റ് ഗാർഡിന് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള രണ്ട് കപ്പലുകളും വാങ്ങുന്നുണ്ട്. 673 കോടി ചെലവിൽ രണ്ടു കപ്പലുകളും ഇന്ത്യൻ ഷിപ്പ്‌യാർഡാണ് നിർമ്മിക്കുന്നത്. സമുദ്രത്തിൽ നിരീക്ഷണം നടത്തുന്നതിനും തീപിടുത്തം, രക്ഷപ്പെടുത്തൽ തുടങ്ങിയവയ്‌ക്ക് അനുയോജ്യമായ കപ്പലുകളാണ് ഇവയെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 

In addition to LMGs, 3.5 Lakh Assault Rifles will be procured at cost of ₹ 4607 crore
With the approval for both proposals, the Ministry of Defence has cleared procurement of entire range of modern fighting weapons for three services.
3/n@nsitharaman https://t.co/iY5kmXNQ7S pic.twitter.com/nI5slUilB2

— Raksha Mantri (@DefenceMinIndia) February 28, 2018

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.