Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജനസംസദി അരതിഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:30 am IST
inSamskriti

ബഹുജനങ്ങളുടെ കൂട്ടായ്‌മയില്‍, മോക്ഷം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും പങ്കെടുക്കരുത്; പങ്കെടുക്കണം എന്ന് തോന്നാന്‍പോലും പാടില്ല. ഒരിക്കലെങ്കിലും അവയില്‍പ്പെട്ടുപോയാല്‍ നമുക്ക് ലേശമെങ്കിലും ജ്ഞാനമോ, ഭക്തിയോ ഉണ്ടെങ്കില്‍ അത് നശിച്ചുപോകും.

മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. ആരോടെങ്കിലും സംസാരിച്ചും പ്രവര്‍ത്തിച്ചും കഴിയണമെന്ന് തോന്നുകയാണങ്കില്‍ ഭക്തന്മാരും ഭഗവത്തത്വജ്ഞാനികളുമായി കൂടിച്ചേരുകയാണ് വേണ്ടത്. ഉത്തമ ഭക്തന്മാരെ ക്ഷണിച്ചുവരുത്തി, സജ്ജന സദസ്സുകളില്‍, ഭഗവാനെപ്പറ്റി പ്രഭാഷണം നടത്താം. അതു ശ്രദ്ധയോടെ, വിനയത്തോടെ ശ്രവിക്കുക. അങ്ങനെ നമുക്ക് ഭക്തി വളര്‍ത്താം. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമായ ശ്രീകപില മഹായോഗി, ദുഷ്ടന്മാരും വിഷയലമ്പടന്മാരുമായ ജനങ്ങളുമായുള്ള കൂട്ടായ്‌മ-ദുസ്സംഗം-തീരെ ഒഴിവാക്കണമെന്നും അതിനുള്ള എളുപ്പവഴി ഭഗവദ് ഭക്തന്മാരായ സജ്ജനങ്ങളുമായി കൂടുകയാണെന്നും അമ്മയ്‌ക്ക് ഉപദേശം നല്‍കുന്നു- മാത്രമല്ല സജ്ജന സംഗത്തിന്റെ ലക്ഷ്യവും പറയുന്നു.

സതാം പ്രസംഗാന്മമവീര്യസം വിഭോ,

ഭവന്തിഹൃത് കര്‍ണരസായനാ കഥാ

തജ്ജോഷണാദാശ്വപവര്‍ഗവര്‍ത്മനി

ശ്രദ്ധാരതിര്‍ഭക്തിരനുക്രമിഷ്യതി ( ഭാഗവതം.3-25-25)

 (=”സതാം പ്രസംഗാത്”- സജ്ജനങ്ങളുമായി നിരന്തരം കൂടിച്ചേരുകയും സംസാരിക്കുകയും ചെയ്താല്‍ ”ഹൃത്കര്‍ണരസായനാഃ കഥാ ഭവന്തി” അവരുടെ മുഖത്തില്‍ നിന്ന് ഹൃദയത്തിനും ചെവിക്കും രസായനം പോലെ ആസ്വാദ്യമായ എന്റെ ലീലകള്‍ കേള്‍ക്കാന്‍ സാധിക്കും. ആ കഥാമൃതം പാനം ചെയ്താല്‍ എന്റെ ഗുണഗണങ്ങളും തത്വങ്ങളും മനസ്സിലാക്കാന്‍ കഴിയും.  അങ്ങനെ കേട്ടുകൊണ്ടിരുന്നാല്‍ മോക്ഷമാര്‍ഗ്ഗത്തിന്റെ വഴിയായ ഭക്തിയോഗത്തില്‍ ശ്രദ്ധയുണ്ടാവും. അതായത് വിശ്വാസം ദൃഢമാവും. പിന്നെ ക്രമേണ ഭജനത്തില്‍ ആനന്ദം തോന്നിത്തുടങ്ങും. പിന്നെ ഉത്തമാവസ്ഥയായ പ്രേമലക്ഷണയായ ഭക്തിയില്‍ ഭഗവാനെ ഭജിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ എത്തിച്ചേരും.) (13-11)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.