Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളി പുരോഹിതന്റെ അനധികൃത വൃദ്ധസദനത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 60 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 04:34 pm IST
in India

കാഞ്ചീപുരം: കൊച്ചി സ്വദേശി ഫാ. തോമസ് കാഞ്ചീപുരത്ത് നടത്തി വന്ന വൃദ്ധസദനം അധികൃതര്‍ പൂട്ടിച്ചു. അനധികൃത വൃദ്ധസദനത്തില്‍ ഒരു മാസത്തിനിടെ 60 പേര്‍ മരിച്ചെന്നും അവയവ വ്യാപാരം നടത്തുകയായിരുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് സ്ഥാപനം പൂട്ടിച്ചത്. സെന്റ് ജോസഫ്‌സ് കോണ്‍വെന്റാണ് പൂട്ടിയത്. കാലാവധി കഴിഞ്ഞ ലൈസന്‍സുമായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അവയവ വില്പ്പനയും എല്ലുകയറ്റുമതിയുമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

2011ല്‍ പാലേശ്വരത്ത് തുടങ്ങിയതാണ് സ്ഥാപനം. മറ്റുള്ളരില്‍ നിന്ന് ഒറ്റപ്പെട്ടാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാര്‍ അവിടേക്ക് പോകാറില്ല.അന്തേവാസികളെ പുറത്തുവിടാറുമില്ല.  വഴിയരികില്‍ നിന്നും  റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും കണ്ടെത്തുന്ന അഗതികളാണ് ഇവിടുള്ളതെന്നാണ് ഫാ. തോമസ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ നടത്തുന്നിടത്തുനിന്നാണ് തങ്ങളെ പിടിച്ചുകൊണ്ടുവന്നതെന്ന് ചില അന്തേവാസികള്‍ പറയുന്നു. ഒഡീഷ സ്വദേശി 35 കാരനായ മാധവന്‍ വീണ് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.  കാല്‍ ദേദമാകുന്നതുവരെ താമസിപ്പിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവന്നതായിരുന്നു തന്നെ. മാധവന്‍ പറഞ്ഞു. ഇവിടെ വന്നിട്ട് രണ്ടു മാസമായി. ഇതിനിടയ്‌ക്ക് നൂറോളം പേര്‍  ഇവിടെ മരണമടഞ്ഞു.

അന്തേവാസികളില്‍ പലരും മാനസികപ്രശ്‌നമുള്ളവരാണ്. അതിനാല്‍ ചുറ്റും എന്താണ് നടക്കുന്നതെന്നു പോലും പലര്‍ക്കും അറിയില്ല. 315 പേര്‍ ഉണ്ടെന്നാണ്  ഫാ, തോമസ് പറഞ്ഞതെങ്കിലും 255 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ കൂടിയതിനാല്‍ വലിയ ശവക്കല്ലറ ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഫാ, തോമസ്. ജനുവരിയില്‍ മാത്രം 60 പേരാണ് എവിടെ മരിച്ചത്. പക്ഷെ ഇതു സംബന്ധിച്ച് ഒരു രേഖയും ഇവിടെയില്ല. പല തവണ പരാതി നല്‍കിയിട്ടും  അധികൃതര്‍ സ്ഥാപനത്തിനെതിരെ മുന്‍പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ്  പച്ചക്കറിയുമായി പോയ വൃദ്ധസദനത്തിന്റെ  വാനില്‍ നിന്ന് നിലവിളി കേട്ട് സംശയം താന്നിയ നാട്ടുകാര്‍ വാന്‍ തടഞ്ഞു. പച്ചക്കറിക്കൊപ്പം രണ്ട് വൃദ്ധരെയും  പൊതിഞ്ഞ് ഭദ്രമായി പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച മൃതദേഹവുമാണ് അവര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വാനിലുണ്ടായിരുന്ന രണ്ടു പേര്‍  വൃദ്ധസദനത്തിലെ അന്തേവാസികളാണെന്ന് കണ്ടെത്തി. തങ്ങളുടെ  ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ഇവിടെ പാര്‍പ്പിച്ചതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.  അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ച ശേഷമാണ് വൃദ്ധസദനം പൂട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.