ന്യൂദല്‍ഹി: ത്രിപുരയില്‍ ബിജെപിക്ക് 50 സീറ്റുവരെ കിട്ടാമെന്ന് ആക്സിസ്- മൈ ഇന്ത്യ ഏജന്‍സിയുടെ എക്സിറ്റ് പോള്‍ ഫലം. 44 മുതല്‍ 50 സീറ്റുവരെ കിട്ടാം. ഇടതുപക്ഷത്തിന് 9 മുതല്‍ 15 വരെ. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റു കിട്ടാം.
ബിജെപി വോട്ട് വിഹിതം ഇവിടെ 49 ശതമാനമാകാം. ഇടതു മുന്നണിക്ക് 40, മറ്റുള്ളവര്‍ക്ക് 11 ശതമാനം.
















