Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

നേരത്തേയെത്തിയ വരൾച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 02:45 am IST
inVicharam

കുംഭം ആരംഭിച്ചിട്ടേയുള്ളൂ, പുഴകളും കുളങ്ങളും തോടുകളും വറ്റിവരണ്ടു തുടങ്ങി. കിണറുകളിലെ വെള്ളം ദിവസവും തീരുന്നു, രാത്രിയില്‍ വല്ലാത്ത ചൂട് അനുഭവപ്പെട്ടുതുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളത്തിനു റേഷന്‍ വേണ്ടിവരുമെന്ന് ഒരു ശാസ്ത്രജ്ഞന്‍ പ്രവചിച്ചപ്പോള്‍ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. നാട്ടിലും നഗരത്തിലും ഇപ്പോള്‍ കുപ്പിവെള്ളത്തിന്റെ കുത്തൊഴുക്കാണല്ലോ. ആഫീസുകളില്‍, സദ്യാലയങ്ങളില്‍, കടകളില്‍, വീടുകളില്‍ എല്ലാം ചെറുതും വലുതുമായ വെള്ളക്കുപ്പികള്‍ – ഇതൊക്കെ  ശുദ്ധീകരിച്ച ജലമാണെന്നു പറയപ്പെടുന്നു. 

പൊതുസമൂഹം കേരളത്തില്‍ ഒന്നോ രണ്ടോ നദികളെ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത കാണുകയുണ്ടായി. എല്ലാം നശിച്ചപ്പോഴാണ് മലയാളിക്ക് മലയും പുഴയും മഴയും മരവുമൊക്കെ പരസ്പരം ബന്ധപ്പെട്ടതാണെന്ന ബോധമുണ്ടായത്. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിളകളെ  ബാധിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി. കാലാകാലങ്ങളില്‍ വേനലും മഴയും മഞ്ഞും കാറ്റുമൊക്കെ ഭൂമിശാസ്ത്രത്തിലെ പഴയ ഓര്‍മ്മകള്‍ മാത്രം. കുംഭമാസത്തില്‍ മഴ-കുപ്പയില്‍ നെല്ല്. ഇപ്പോള്‍ അതെല്ലാം പോയിരിക്കുന്നു.

ഭൂഗര്‍ഭജലം താഴ്ന്നുകൊണ്ടിരിക്കുന്നു. തടയണകളും മഴജല സംഭരണികളുമൊക്കെ കടലാസില്‍ മാത്രം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴ കൂടുതല്‍ ലഭിച്ചുവെന്നും, അണക്കെട്ടുകള്‍ നിറഞ്ഞുവെന്നും, ഈ വര്‍ഷം ലോഡ്‌ഷെഡിങ് ഉണ്ടാകുകയില്ലെന്നുമൊക്കെ വരികള്‍ക്കിടയില്‍ വായിച്ചതോര്‍ക്കുന്നു. കുടിവെള്ളത്തിനുള്ള നെട്ടോട്ടം ആരംഭിച്ചുകഴിഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പലതും ഉണങ്ങിപ്പോകുന്നു.

മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവരാണ് മലയാളികള്‍. കുപ്പിവെള്ളം വിപണി കീഴ്‌പ്പെടുത്തിയിട്ട് അധികകാലമായിട്ടില്ല. കൊടുംവരള്‍ച്ച വരാനിരിക്കുന്നതേയുള്ളൂ. വൈദ്യുതി ഉപയോഗം ദിവസംതോറും കൂടിവരുന്നു. ജനസംഖ്യ വര്‍ധിക്കുന്നതോടൊപ്പം, ജീവിതരീതി കൂടുതല്‍ മെച്ചപ്പെടും. അപ്പോള്‍ ജലത്തിന്റെ ആവശ്യവും വര്‍ധിക്കും. അശാസ്ത്രീയമായ വികസന ലക്ഷ്യങ്ങള്‍ നിത്യജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു, രാഷ്‌ട്രീയ കക്ഷികള്‍ പരസ്പരം പഴിചാരി വോട്ടുബാങ്കുറപ്പിക്കുന്നു.

ചെറാട്ട് ബാലകൃഷ്ണന്‍, 

തലോര്‍, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.