Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധുവിന്റെ കൊലപാതകം: സമൂഹത്തിലെ ജീര്‍ണാവസ്ഥ വെളിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 03:03 pm IST
inIndia

ന്യൂദല്‍ഹി: പാലക്കാട്ടെ മധുവെന്ന ആദിവാസി ചെറുപ്പക്കാരന്റെ കൊലപാതകം കേരളമനസ്സാക്ഷിയെ ഞെട്ടിക്കുക മാത്രമല്ല സമൂഹത്തിലെ ജീര്‍ണ്ണാവസ്ഥ വെളിവാക്കുക കൂടി ചെയ്തിരിക്കികയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.സഹജീവിയുടെ വേദന സെല്‍ഫിയാക്കി ആനന്ദം കണ്ടെത്തുന്ന പ്രബുദ്ധതയും വികസനവുമാണ് ഒരു ശരാശരി മലയാളി ആര്‍ജ്ജിച്ചിട്ടുള്ളതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. 

പൊതുസമൂഹവും സര്‍ക്കാര്‍ സംവിധാനവും നീതിയോടൊപ്പമല്ല നിലകൊള്ളുന്നതെന്ന എന്ന തോന്നല്‍ ഒരു വിഭാഗത്തിനെങ്കിലും ഉണ്ടാവുമ്പോഴാണ് നക്‌സലിസവും, തീവ്രവാദവും മറ്റ് ദേശവിരുദ്ധ ശക്തികളും വളരുന്നത്. ആദിവാസി സമൂഹത്തിന് അവകാശപ്പെട്ട ഭൂമിയും ഉപജീവന മാര്‍ഗ്ഗവും, ജീവനും, സുരക്ഷയും നഷ്ടപ്പെടുന്ന അവസ്ഥ അത്യന്തം അപകടകരമാണ് എന്നതിനെക്കാള്‍ വേദനാജനകമാണ്. 

പട്ടികവര്‍ഗ്ഗ വിഭാഗഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മധുവിന്റെ കൊലപാതകികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സുരക്ഷയും പങ്കാളിത്തവും ഉറപ്പാക്കുകയും, അതവര്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെടുത്താന്‍ തക്ക നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുകയും വേണം. കേന്ദ്രസര്‍ക്കാര്‍ ഇതിലേക്ക് എല്ലാവിധ സഹായനടപടികളും ചെയ്യുന്നതായിരിക്കും. 

മധുവെന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തെക്കാള്‍ അപകട സൂചന നല്‍കുന്നത് അതിനെ ന്യായീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളാണ്. മധു സ്ഥിരം മോഷ്ടാവായിരുന്നെന്നും, അരി മോഷ്ടിച്ചത് വിശപ്പ് കാരണമല്ലായിരുന്നു എന്ന് വരെ സമര്‍ത്ഥിക്കാന്‍ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നതാണ് ഏറ്റവും അപകടം. പൊള്ളയായ പ്രബുദ്ധതക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മനുഷ്യത്തമില്ലായ്‌മയും, സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന സ്പര്‍ദ്ധയും സ്വാര്‍ത്ഥതയും, അക്രമവും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. പൊതുസമൂഹത്തില്‍ പരസ്പരസ്‌നേഹവും അനുകമ്പയും കരുണയും, ജനങ്ങളുടെ മനസ്സുകളില്‍ ആര്‍ദ്രതയും കൊണ്ടുവരാനായി രാഷ്‌ട്രീയ പ്രവര്‍ത്തകരും, മതസാംസ്‌കാരിക നേതാക്കളും, അദ്ധ്യാപകരും, അതത് വീട്ടിലെ തലമുതിര്‍ന്നവരും അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.