Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാര്‍ച്ച് 8ന് 100 തികഞ്ഞ സ്ത്രീകളെ രാജ്യമെങ്ങും ആദരിക്കും; ഇന്ത്യയിലിപ്പോള്‍ സ്ത്രീകള്‍ വികസനം നയിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:23 pm IST
in India

ന്യൂദല്‍ഹി: സ്ത്രീശാക്തീകരണത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കുന്ന ശാക്തീകരണത്തിലേക്ക് ഇന്ത്യ വളര്‍ന്നുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണമായ മന്‍കീ ബാതില്‍ സംസാരിക്കുകയായിരുന്നു. സ്ത്രീകളുടെ വികസനത്തിന് ആയിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനത്തിനാണ് ഇന്ത്യ മുന്നേറുന്നത്. 

മാര്‍ച്ച് എട്ട് ലോക വനിതാ ദിനമായി ആചരിക്കുന്നു. എന്തുകൊണ്ട് അമ്മമാരെയും സഹോദരിമാരെയും ആദരിക്കാന്‍ ആ ദിവസം വിനിയോഗിച്ചുകൂടാ എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. നൂറു വയസു തികഞ്ഞ അമ്മമാരെയും സഹോദരിമാരെയും ഗ്രാമങ്ങള്‍ തോറും ആദരിക്കുക. പ്രധാനമന്ത്രിയോട് സംസാരിക്കാമെന്ന സംവിധാനം വിനിയോഗിച്ചതാണദ്ദേഹം. എനിക്ക് നല്ല ആശയമായി തോന്നി. നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതേ ഉള്ളു.

ഝാര്‍ഖണ്ഡില്‍നിന്നുള്ള സംഭവം കേള്‍ക്കൂ: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി അവിടെ 15 ലക്ഷം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. ചെറുതല്ല ഈ സംഖ്യ. അവര്‍ ഒരു മാസം ശുചിത്വ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ഈ ജനുവരി 26 ന് തുടങ്ങി. 20 ദിവസംകൊണ്ട് അവര്‍ 1,70,000 കക്കൂസുകള്‍ നിര്‍മ്മിച്ചു. ഇത് ചരിത്ര സംഭവമാണ്. അവിടെ ഒരു ലക്ഷം ശക്തി മണ്ഡലികള്‍ ഉണ്ട്. 14 ലക്ഷം സ്ത്രീകള്‍ അംഗങ്ങള്‍ 2000 പഞ്ചായത്തുകളിലായി  പ്രവര്‍ത്തിക്കുന്നു. അവര്‍ 29,000 ജല സംഭരണികള്‍ തീര്‍ത്തു. 10,000 സ്ത്രീകളും അര ലക്ഷം പുരുഷന്മാരും ഈ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. എത്ര മഹാ സംരംഭമാണെന്ന് ഊഹിക്കാം. ഈ സ്ത്രീകള്‍ വന്‍ സാമൂഹ്യ മാറ്റത്തിലാണ് പങ്കുചേര്‍ന്നിരിക്കുന്നത്, മോദി വിവരിച്ചു.

സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോഴേ, അവര്‍ക്ക് സാമൂഹ്യ-സാമ്പത്തിക കാര്യങ്ങളിലും മേഖലയിലും തുല്യ സ്ഥാനവും മാനവും നല്‍കുമ്പോഴേ രാജ്യം പുരോഗതിനേടൂ, മോദി പറഞ്ഞു. 

പൂര്‍ണ്ണ സ്വാതന്ത്ര്യം എന്നത് സ്ത്രീകളുടെ പൂര്‍ണ്ണ വികാസമാണെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ മോദി അനുസ്മരിച്ചു.  ഇന്ത്യ ഇന്ന് സ്ത്രീ വികാസത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്ക് എത്തിക്കഴിഞ്ഞു, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പുതിയ വാര്‍ത്തകള്‍

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.