Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നുലക്ഷം സ്വയംസേവകരുടെ സാംഘിക്ക് ഇന്ന് മീററ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
in India

ന്യൂദല്‍ഹി: ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച അഭിമാന ഭൂമിയായ മീററ്റില്‍ ആര്‍എസ്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗണവേഷ സാംഘിക്ക് ഇന്ന് നടക്കും. മൂന്ന് ലക്ഷത്തിലധികം സ്വയംസേവകര്‍ അണിനിരക്കുന്ന രാഷ്‌ട്രോദയ സമ്മേളനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കും. സ്വാമി അവധേശാനന്ദ ഗിരി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരും  മീററ്റ് പ്രാന്ത സാംഘിക്കിന്റെ ഭാഗമാകും.

യുപി ഹൗസിംഗ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള 650 ഏക്കര്‍ പ്രദേശത്താണ് സാംഘിക്കിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നത്. മീററ്റ് പ്രാന്തത്തിലെ 14 റവന്യൂ ജില്ലകളില്‍ നിന്നായി അയ്യായിരം ബസ്സുകളാണ് സ്വയംസേവകരുമായി മീററ്റ് നഗരത്തിലേക്ക് എത്തുന്നത്. 600 ഏക്കര്‍  പാര്‍ക്കിംഗ് സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. 

മീററ്റിലെ 10,580 ഗ്രാമങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഒരു ദിവസത്തെ  രാഷ്‌ട്രോദയ സമ്മേളനത്തിലെത്തുന്നതെന്ന് മീററ്റ് പ്രാന്ത പ്രചാര്‍ പ്രമുഖ് അജയ് മിത്തല്‍ പറഞ്ഞു. രാഷ്‌ട്രസ്വാഭിമാനത്തിന്റെ വീണ്ടെടുക്കലാണ് രാഷ്‌ട്രോദയ സമ്മേളനമെന്ന് മീററ്റ് പ്രാന്ത സംഘചാലക് സൂര്യപ്രകാശ് ടോങ്ക് പറഞ്ഞു. സ്റ്റേജ് മുതല്‍ അവസാന സ്വയംസേവകന് നില്‍ക്കുന്നിടം വരെയുള്ള രണ്ടര കിലോമീറ്റര്‍ നീളം സര്‍സംഘചാലക് വാഹനത്തില്‍ സാംഘിക് നിരീക്ഷിക്കും.  

മീററ്റ് നഗരത്തിലും സമീപത്തുമുള്ള മൂന്നുലക്ഷം വീടുകളില്‍ നിന്നാണ് സാംഘിക്കില്‍ പങ്കെടുക്കുന്ന സ്വയംസേവകര്‍ക്കുള്ള ഭക്ഷണം എത്തുന്നത്. ജാതി, മത വര്‍ണ്ണ, വര്‍ഗ്ഗ വത്യാസമില്ലാതെ മീററ്റിലെ ജനങ്ങളുടെ വലിയ പിന്തുണയോടെയാണ് ആര്‍എസ്എസ് പരിപാടി. ഒരു വീട്ടില്‍ നിന്ന് ചപ്പാത്തിയും പൂരിയും അടങ്ങുന്ന രണ്ട് ഭക്ഷണ പൊതികളാണ് സംഭരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.