Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആ കുടുംബത്തിന് ലജ്ജയില്ലേ? നരേന്ദ്ര മോദി ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 11:58 am IST
inIndia

മൈസൂരു: രാജ്യത്തെ 25 കോടി വീടുകൾ ഉള്ളതിൽ നാലു കോടി കുടുംബങ്ങൾ ജീവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സൗകര്യമുള്ള വീടുകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഈ സ്ഥിതി തുടരുന്നതിന് ഉത്തരവാദി ഒരു കുടുംബത്തിനു വേണ്ടി മാത്രം ഭരണം നടത്തിയവരാണ്, അവർക്കീ കാര്യത്തിൽ ലജ്ജയില്ലേ- നരേന്ദ്ര മോദി ചോദിച്ചു. കർണാടകത്തിലെ  തെരഞ്ഞെടുപ്പ് പൂർവ്വ പ്രചാരണപരിപാടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാട്ടിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. സ്വാതന്ത്ര്യത്തിന് സമരം ചെയ്തവർക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. അത് സാക്ഷാത്കരിക്കാൻ നമുക്ക് ബാധ്യതയുണ്ട് അതിനാലാണ് 2022 ആകുമ്പോൾ സ്വന്തമായി എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നത്. ഇത്ര കാലം ഭരിച്ചവർക്ക് എന്തുകൊണ്ട് ഈ ലക്ഷ്യം തോന്നിയില്ല, അവർ വിശദീകരിക്കണം-മോദി പറഞ്ഞു.

കർണാടക സർക്കാർ 10 ശതമാനം കമ്മീഷൻ സർക്കാരാണെന്ന് ഞാൻ മുൻപ് പ്രസംഗിച്ചു, ചിലർക്ക് ക്ഷോഭം വന്നു, അവരെന്നോട് പറഞ്ഞു പത്തു ശതമാനമല്ല അതിലും കൂടുതലാണെന്ന്-ജനാരവങ്ങൾക്കിടെ മോദി പറഞ്ഞു. കർണാടകത്തിലെ ജനങ്ങളുടെ വികാരം ഞാനറിയുന്നു. നിങ്ങൾക്ക് കമ്മീഷൻ സർക്കാർ വേണോ? ബിജെപി സർക്കാർ   സംസ്ഥാനത്ത് ഉണ്ടാകുമെന്നും മിഷൻ നടപ്പിലാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകാനാണ് ഞാൻ വന്നത്-മോദി തുടർന്നു.

കർണാടക സർക്കാർ ഇന്ത്യൻ വികസനത്തിന് തടസം നിൽക്കുകയാണെന്ന് മോദി പറഞ്ഞു. മുൻപ് ജോലി കിട്ടാൻ യുവാക്കൾ ശുപാർശയ്‌ക്ക് ഓടി നടക്കണമായിരുന്നു. മക്കൾക്ക് ജോലി ലഭിക്കാൻ അമ്മമാർക്ക് പണ്ടം വിൽക്കണമായിരുന്നു. അഭിമുഖങ്ങളിൽ ചിലചതിപ്പണികൾ ഉണ്ടെന്നറിഞ്ഞപ്പോൾ കേന്ദ്ര സർക്കാർ സി, ഡി വിഭാഗത്തിലുള്ള ജോലികൾക്ക് അഭിമുഖങ്ങൾ ഒഴിവാക്കി. കർണാടകയ്‌ക്ക് എന്ത്കൊണ്ട് ചെയ്ത് കൂടാ. എത്ര മികച്ച ട്രാഫിക് സംവിധാനമുണ്ടായാലും റോഡിൽ അനാവശ്യ തടസ്സങ്ങൾ ഉണ്ടായാൽ വേഗത കുറയും മോദി പറഞ്ഞു.

കർണാടകത്തിലെ കോൺഗ്രസ് പ്രചാരണ വിഭാഗം തലവനും സിദ്ധരാമയ്യയുടെ പാർലമെൻ്ററി സെക്രട്ടറിയുമായ ഗോവിന്ദ രാജന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തിരുന്നു. ഇതെക്കുറിച്ച് മോദി പറഞ്ഞു:- ‘ ഭരണം നടക്കുന്നതെങ്ങനെയാണെന്ന് നോക്കു , കെട്ടുകണക്കിന് രൂപയും ചില ഡയറികളുമാണത്രെ റെയ്ഡിൽ കിട്ടിയത്. ആർക്കും അറിയില്ല ഡയറികളിൽ എന്താണെഴുതിയിരിക്കുന്നതെന്ന്, ഇത്തരക്കാരെയാണോ കർണാടകക്കാർക്ക് വേണ്ടത്’? മോദി ചോദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.