Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് ഭീഷണിയുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 12:57 pm IST
in India

ഇംഫാല്‍: ബിജെപി നയിക്കുന്ന ഭരണ മുന്നണിയില്‍നിന്ന് പിന്‍മാറുന്ന കാര്യം ആലോചിക്കുന്നതായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്). 60 അംഗ നിയമസഭയില്‍ ബിജെപി മുന്നണിയുണ്ടാക്കിയാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എന്‍പിഎഫിന് നാല് എംഎല്‍എമാരാണ്. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു നടക്കുന്ന ഫെബ്രുവരി 27 കഴിഞ്ഞാല്‍ തീരുമാനമുണ്ടാകുമെന്ന് എന്‍പിഎഫ് സംസ്ഥാന അദ്ധ്യക്ഷന്‍ മാറുങ് മാകുങ്ഗ പറഞ്ഞു. എന്നാല്‍, സര്‍ക്കാരിനോ ഭരണത്തിനോ മുന്നണിയ്‌ക്കോ ഒരു ഭീഷണിയുമില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.

ബിജെപിയുടെ 21 അംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് ഒമ്പതും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഒന്നും എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അങ്ങനെ 60 ല്‍ 31 എംഎല്‍എമാരുടെ പിന്തുണയുള്ളപ്പോഴാണ് നാല് എന്‍പിഎഫ് അംഗങ്ങള്‍ മുന്നണിയില്‍ വന്നത്. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരും ലോക് ജനശക്തിയുടെ ഒരു എംഎല്‍യും ഒരു സ്വതന്ത്രനും ചേര്‍ന്ന് ബിജെപി മുന്നണിയില്‍ 41 അംഗങ്ങളുള്ളപ്പോഴാണ് എന്‍പിഎഫിന്റെ ഭീഷണി. അതുകൊണ്ടുതന്നെ വലിയ രാഷ്‌ട്രീയ ഭീഷണിയില്ല.

അതേസമയം, എന്‍പിഎഫിന്റെ മുന്നറിയിപ്പ് കാര്യമായെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചന്‍ഡേല്‍ ജില്ലയ്‌ക്ക് സ്വയംഭരണം നല്‍കാമെന്ന് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങില്‍നിന്ന് ഉറപ്പു ലഭിച്ചതിനാലാണ് ബിജെപി മുന്നണിയില്‍ ചേര്‍ന്നതെന്നാണ് എന്‍പിഎഫ് പറയുന്നത്. ആ ഉറപ്പ് പാലിക്കുന്നില്ലെന്നാണ് പ്രസ്താവന. ആ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തിട്ടില്ലെന്നാണ് ബിജെപി നിലപാട്.

എന്നാല്‍, ദല്‍ഹിയില്‍ എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ ഇരട്ടപ്പദവിയായ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമന പ്രശ്നം മാര്‍ച്ച് 13 ന് സംസ്ഥാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ പോയ എട്ടു പേരുള്‍പ്പെടെ 12 എംഎല്‍എമാരെ അയോഗ്യത കല്‍പ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അത് കോടതി ശരിവെച്ചാല്‍ 29 എംഎല്‍എമാരി ചുരുങ്ങുന്ന സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാര്യം കാണാമെന്നാണ് എന്‍പിഎഫിന്റെ ലക്ഷ്യം. 

എന്നാല്‍, എംഎല്‍എമാരെ അയോഗ്യരാക്കിയാലും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 19 അംഗങ്ങളേ ഉള്ളു. അയോഗ്യത വന്ന് നിയമസഭയില്‍ അംഗങ്ങളുടെ എണ്ണം 60 ല്‍ നിന്ന് 48 ആയാല്‍ ഭരണ ഭൂരിപക്ഷത്തിന് 24 അംഗങ്ങള്‍ മതി. എന്‍പിപി, എല്‍ജെപി, സ്വതന്ത്രന്‍ എന്നിവരും മുന്നണി വിട്ടാലേ സര്‍ക്കാരിന് പ്രശ്നമുണ്ടാകൂ. എല്‍ജെപി കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. 

അതേ സമയം ഏത് പ്രതിസന്ധിയുണ്ടായാലും നേരിടാമെന്ന ധൈര്യത്തിലാണ് ബിജെപി. 12 എംഎല്‍എമാരുടെ സീറ്റില്‍ തെരഞ്ഞെടുപ്പു വന്നാലും വിജയിക്കും. 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരാണ്, എന്നിങ്ങനെ സംസ്ഥാന ബിജെപിവൃത്തങ്ങള്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.