Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:51 am IST
in India

ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യതലസ്ഥാനത്തെ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗില്‍ 1.70 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കേന്ദ്ര ഓഫീസ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ്‌സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, മറ്റു കേന്ദ്രമന്ത്രിമാര്‍, ദേശീയ, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. 

 ബിജെപിയുടെ പതിനൊന്ന് കോടി അംഗങ്ങള്‍ക്ക് അവരുടെ വീടായി കേന്ദ്ര ആസ്ഥാനം മാറണം. വലിയൊരു സ്വപ്‌നമാണ് കൃത്യമായ പ്രവര്‍ത്തനത്തോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ജനകോടികള്‍ക്ക് തണലേകുന്ന വടവൃക്ഷമായി പ്രസ്ഥാനം വളര്‍ന്നതു കാണുമ്പോള്‍ ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചവരുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ട്. ഏത് ആദര്‍ശവും പ്രത്യയശാസ്ത്രവും മുന്‍നിര്‍ത്തിയാണോ ജനസംഘകാലം മുതല്‍ മുന്നോട്ടു പോയത് അതില്‍ അണുവിട വ്യതിചലിക്കാതെയാണ് പാര്‍ട്ടിയുടെ ഇനിയുള്ള പ്രയാണമെന്നും മോദി പറഞ്ഞു. 

ലോകത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും വലിയ ഓഫീസ് ബിജെപിക്കാണുള്ളതെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിലെ അടക്കം പ്രവര്‍ത്തകരുടെ വീരബലിദാനത്തിന്റെ ഫലമാണ് ഇത്രവലിയ ആസ്ഥാനത്തിലേക്കുള്ള പാര്‍ട്ടിയുടെ വളര്‍ച്ച. കോടിക്കണക്കിന് പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി തപസ്വികളായ കാര്യകര്‍ത്താക്കള്‍ മുന്നോട്ടു നയിക്കുന്ന ബിജെപിയുടെ വിജയയാത്രയുടെ ചിഹ്നമാണ് പുതിയ ആസ്ഥാന മന്ദിരം. 1950കള്‍ മുതലുള്ള യാത്രയാണ്. രണ്ടു സീറ്റില്‍ നിന്ന് ഇത്രവരെയെത്തിച്ചേര്‍ന്നു. പത്തുപേരില്‍ നിന്ന് 11 കോടി അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി വളര്‍ന്നു. രാജ്യത്തെ 635 ജില്ലകളിലും ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

വലിയ ഓഡിറ്റോറിയം, എഴുപതോളം മുറികള്‍, ദേശീയ അധ്യക്ഷനും ദേശീയ ഭാരവാഹികള്‍ക്കുമുള്ള ഓഫീസ് സംവിധാനങ്ങള്‍, ലൈബ്രറി, മീഡിയാ റൂം എന്നിവ അടക്കം അഞ്ചു നിലകളിലായി പരന്നു കിടക്കുന്ന കേന്ദ്രആസ്ഥാനം ഒന്നര വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അശോക റോഡിലെ ബിജെപി ആസ്ഥാനത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. മന്ദിരത്തിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന ദീനദയാല്‍ ഉപാധ്യായ പാര്‍ക്ക് ബിജെപി ആസ്ഥാനമന്ദിരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.