Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടന്നത് 61,260 കോടിയുടെ ബാങ്ക് തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 05:52 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച്​ വര്‍ഷത്തിനിടയില്‍ രാജ്യത്തെ ബാങ്കുകളില്‍ 61,260 കോടിയുടെ തട്ടിപ്പ്​ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 8,670 കോടി പൊതുമേഖല ബാങ്കുകളില്‍ നടന്ന വായ്‌പ തട്ടിപ്പുകളാണ്​. 2017 മാര്‍ച്ച്‌​ 31 വരെയുള്ള കണക്കുകളാണ്​ആര്‍ബിഐ ഇപ്പോള്‍ പുറത്ത്​വിട്ടത്​.

8,670 കോടി പൊതുമേഖല ബാങ്കുകളില്‍ നടന്ന വായ്‌പ തട്ടിപ്പുകളാണ്​. ബാങ്കുകളിലെ വായ്‌പ തട്ടിപ്പില്‍ വലിയ ഉയര്‍ച്ചയാണ്​ഉണ്ടായിരിക്കുന്നതെന്നും ആര്‍ബിഐ കണക്കുകള്‍ പറയുന്നു. എന്നാല്‍, പുതിയ വാര്‍ത്തകളോട്​ പ്രതികരിക്കാന്‍ റിസര്‍വ്​ ബാങ്ക്​ തയാറായിട്ടില്ല.  വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വിവരാവകാശ രേഖ പ്രകാരം നല്‍കിയ അപേക്ഷിയിലാണ് ആര്‍‌ബിഐ  ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

ആര്‍ബിഐക്ക് ലഭ്യമായ കണക്കുകള്‍ പ്രകാരമാണ് 8,670 കേസുകള്‍ എന്ന് പറയുന്നത്. ഇതിലും അധികമായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ഒരു ലക്ഷമോ അതിലധികമോ ഉള്ള തട്ടിപ്പുകളുടെ കണക്കുകള്‍ മാത്രമാണ് ആര്‍ബിഐയുടെ പക്കലുള്ളത്. റോയിട്ടേഴ്സ് വിവരാവകാശ അപേക്ഷ പ്രകാരം രാജ്യത്തെ 21 പൊതു മേഖലാ ബാങ്കുകളില്‍ 20 എണ്ണത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍ 15 ബാങ്കുകള്‍ മാത്രമാണ് മറുപടി നല്‍കിയത്.

കേസുകളുടെ എണ്ണത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് മുന്നില്‍. 389 കേസുകള്‍. 1.03 ബില്യണ്‍ ഡോളര്‍ (6,62,418,75,000 രൂപയാണ്) പി.എന്‍.ബിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാം സ്ഥാനത്ത്. 389 കേസുകളില്‍ 45,73, 000 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ ആണ് മൂന്നാം സ്ഥാനത്ത്. 231 കേസുകളിലായി 40,5,000 കോടി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് നഷ്ടമായി.

ആര്‍ബിഐ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ തട്ടിപ്പുകള്‍ ബാങ്കിങ്​ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന്​ചൂണ്ടിക്കാട്ടിയിരുന്നു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

പുതിയ വാര്‍ത്തകള്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.