Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാരവൃത്തി അഭിമാനത്തിന് മുറിവേറ്റു; രഹസ്യം നല്‍കി കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 01:52 am IST
in India

ന്യൂദല്‍ഹി: വ്യോമസേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റിലായ ഉദ്യോഗസ്ഥനെ പാക് ചാര സംഘടന കുടുക്കിയത് തന്ത്ര പൂര്‍വ്വം. യുവതികളെന്ന വ്യാജേന ചാരന്മാരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാളുമായി അശ്ലീല സംഭാഷങ്ങളില്‍ ഏര്‍പ്പെട്ടത്. അവരില്‍ ഒരാള്‍ സൂത്രത്തില്‍ ഗ്രൂപ്പ് ക്യാട്റ്റന്‍ അരുണ്‍ മാര്‍വയുടെ അധികാരത്തെ ചോദ്യം ചെയ്യുകയായിരുന്നു.

നിങ്ങള്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആണെന്നതിന് എന്ത് തെളിവാണുള്ളത്? നിങ്ങള്‍ ഉദ്യോഗസ്ഥന്‍ ചമയുകയാണെങ്കിലോ?  തുടങ്ങിയ ചോദ്യങ്ങളാണ് ചാറ്റിങ്ങിനിടെ അരുണിനോട് ഉന്നയിച്ചത്. ഇവ 52 കാരനായ അരുണിന്റെ ഗര്‍വ്വിനെയാണ് തൊട്ടുണര്‍ത്തിയത്.

ഒരു കിളുന്നു പെണ്ണ്  വ്യോമസേനയിലെ തന്റെ ഉയര്‍ന്ന പദവിയെ ചോദ്യം ചെയ്യുന്നോ, തന്റെ അധികാരത്തെ കളിയാക്കുന്നോ എന്നായി അരുണിന്റെ ചിന്ത. തന്റെ സ്ഥാനവും പദവിയും ആ പെണ്ണിനെ ബോധ്യപ്പെടുത്തി നല്‍കണമെന്നായി അയാളുടെ ചിന്ത. തന്റെ  പദവിയും അധികാരങ്ങളും വിവരിച്ച അരുണ്‍ അവര്‍ പറഞ്ഞ ചില സുപ്രധാന രഹസ്യങ്ങള്‍ ഓഫീസില്‍ നിന്ന് ചോര്‍ത്തി നല്‍കുകയും ചെയ്തു. അപ്പുറത്തുള്ളത് രണ്ടു പെണ്‍കുട്ടികളാണെന്ന ധാരണയിലാണ് അവരുമായി അശ്ലീലം സംസാരിച്ചതും രഹസ്യം ചോര്‍ത്തി നല്‍കിയതും, പക്ഷെ അവര്‍ പാക് ചാരന്മാരായിരുന്നു. മഹിമാ പട്ടേല്‍, കിരണ്‍ രണ്‍ധ്വ എന്നീ പേരികളിലാണ് അവര്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായി ചാറ്റ് ചെയ്തത്. 

ഫോണ്‍ അശ്ലീലത്തിന് അടിമയായ ഇയാള്‍ തുടര്‍ന്നും ഇവരുമായി അങ്ങനെ സംസാരിക്കുകയും അവര്‍ ആവശ്യപ്പെട്ട രേഖകളുടെ ചിത്രമെടുത്ത് വാട്ട്‌സാപ്പില്‍ നല്‍കുകയുമായിരുന്നു. കുടങ്ങിയെന്ന് ഉറപ്പായതോടെ ഇയാള്‍ സന്ദേശങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നു. അവ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.