Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയക്കളിക്ക് തയ്യാര്‍; കമലും രജനിയും യോജിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in India

ചെന്നൈ: രാഷ്‌ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന പ്രശസ്ത തമിഴ് താരങ്ങള്‍ കമല്‍ഹാസനും രജനീകാന്തും ഒത്തൊരുമിച്ച് നീങ്ങുമെന്ന് സൂചന. ഒരു മാസികയിലെ തന്റെ പംക്തിയില്‍ ചോദ്യത്തിന് ഉത്തരമായി കമല്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

രജിനീകാന്തുമായി ചേരുമോയെന്ന ചോദ്യത്തിന്, അത് ഇപ്പോള്‍ എടുക്കേണ്ട തീരുമാനമല്ലെന്നും അതിന് കാലമാണ് ഉത്തരം നല്‍കേണ്ടതെന്നുമായിരുന്നു കമലിന്റെ മറുപടി. ഞങ്ങള്‍ രണ്ടു പേര്‍ക്കും ചിന്തിക്കേണ്ടതുണ്ട്. സഖ്യം വേണോ നയങ്ങള്‍ അതിന് അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ട്. കാലത്തിനു മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂയെന്ന് രജനിയും മറുപടി നല്‍കിയിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ സംവിധാനങ്ങള്‍ ആദ്യം നേരെയാക്കേണ്ടതുണ്ട്. ലോക്‌സഭയിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിലും മല്‍സരിക്കുന്ന കാര്യം ആദ്യം തീരുമാനിക്കണം. രജനി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സഖ്യമുണ്ടായാല്‍ അത് ആര്യ, ദ്രാവിഡ രാഷ്‌ട്രീയ സഖ്യമായിരിക്കും. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ സുധാംഗന്‍ പറഞ്ഞു. 49ല്‍ അണ്ണാ ദുരൈ വലിയൊരു വിഭജനമാണ് നടത്തിയത്. 67നു ശേഷം ഈ വിഭജനം വലുതായി-അദ്ദേഹം പറഞ്ഞു.

ഇരുവരും സഖ്യമുണ്ടാക്കുന്നതിനെ രജനി മക്കള്‍ മന്‍ട്രം എതിര്‍ക്കുന്നില്ല. ഞങ്ങളുടെ തലൈവറുടെ വിപുലവും വിശാലവുമായ ജനബന്ധം കമല്‍ഹാസനുള്ളതിനേക്കാള്‍ വലുതാണ്. ഇരുവരും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയാല്‍ നന്നായിരിക്കും, മന്‍ട്രം നേതാക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.