Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയിൽ സിപിഎം നേതാക്കൾ ബിജെപിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 07:36 pm IST
in India

അഗർത്തല: ത്രിപുരയിൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. മുൻ സംസ്ഥാന സ്പീക്കർ ജിതേന്ദ്ര സർക്കാർ നിലവിൽ ജില്ലാ ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിൽ അംഗമായ ജോയ്‌കിഷോർ ജമാത്തിയ തുടങ്ങിയ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. 

സിപിഎം നേതാവായ ജിതേന്ദ്ര സർക്കാർ ഇടക്ക് കോൺഗ്രസിലേക്ക് പോകുകയും തിരിച്ച് സിപിഎമ്മിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്നലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ സിപിഎം നേതാക്കൾ ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി സെക്രട്ടറി രാംപാൽ ജി ഇവർക്ക് ബിജെപി പതാക കൈമാറി. തെരഞ്ഞെടുപ്പടുത്ത ത്രിപുരയിൽ ഭരണകക്ഷിയായ സിപിഎമ്മിന് കടുത്ത പ്രഹരമാണ് ഈ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ റാലിക്ക് പിന്നാലെ ഈ സംഭവം കൂടി പുറത്ത് വന്നതുകൂടി സംസ്ഥാനത്തെ സിപിഎം നേതൃത്വം ആകെ വിറളി പിടിച്ചിരിക്കുകയാണ്. 

സംസ്ഥാന ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജിതേന്ദ്ര സർക്കാറിനെ സിപിഎം നേതാവ് എന്ന് വിശേഷിപ്പിച്ചു തന്നെയാണ് ബിജെപിയിലേക്ക് ചേർത്തത്. പിന്നോക്ക വിഭാഗ നേതാവുകൂടിയായ ഇദ്ദേഹം അറ് തവണ സിപിഎമ്മിന്റെ അംഗമായി നിയമസഭയിൽ എത്തിയിരുന്നു. 2008ൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുമായി ഭിന്നത ഉണ്ടാകുകയും കോൺഗ്രസിൽ ചേരുകയും അംഗമാകുകയും എംഎൽഎ ആകുകയുമായിരുന്നു. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് സിപിഎം അംഗങ്ങളെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട്  ജനറൽ സെക്രട്ടറി രാം ലാൽ പറഞ്ഞു. 

എംവിസി ജോയ് കിഷോർ ജാമാത്തിയ എന്ന 43കാരൻ മുൻപ് സിപിഎമ്മിലായിരുന്നു. ഇടയ്‌ക്ക് പാർട്ടിയെ ചോദ്യം ചെയ്തതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ദുഷ്ചേതികളെ ചോദ്യം ചെയ്യുന്ന ആരെയും ഏതെങ്കിലും തരത്തിലുള്ള കുറ്റങ്ങൾ ചുമത്തി പാർട്ടി പുറത്താക്കുമെന്നതാണ് പതിവാണെന്ന് ജോയ് കിഷോർ ജാമാത്തിയ പറഞ്ഞു.

മുഖ്യമന്ത്രി മണിക് സർക്കാർ കേന്ദ്രഫണ്ടുകൾ തടഞ്ഞ് വയ്‌ക്കുകയും പിന്നോക്ക പട്ടികജാതി സ്വയംഭരണ ജില്ലാ കൗൺസിലിന്  അർഹമായ ധന സഹായങ്ങൾ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതായി ജമാത്തിയ ആരോപിച്ചു. കഴിഞ്ഞ ഒട്ടേറ വർഷങ്ങളായി സിപിഎം തന്നെ വേട്ടയാടുകയാണെന്നും ബിജെപിയിൽ ചേരാൻ നിശ്ചയിച്ച അന്ന് മുതൽ തനിക്കെതിരെ കുപ്രചാരണങ്ങൽ നടത്തുകയാണെന്നും ജമാത്തിയ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.