Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടതു പാര്‍ട്ടികളെ ദൂരത്തെറിയാന്‍ സമയമായി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 04:31 pm IST
inIndia

സോനാമുര (ത്രിപുര): ഇടതുപാര്‍ട്ടികളെ സംസ്ഥാനത്തു നിന്ന് ദൂരെയെറിയാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലില്ലായ്‌മയെത്തുടര്‍ന്ന് യുവാക്കള്‍ ജീവനൊടുക്കുന്നു. യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. 25 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായി, പിന്നാക്കാവസ്ഥ കൂടുതല്‍ വ്യാപകമായി. ബിജെപി ചിഹ്നമായ താമരയ്‌ക്ക് ഫെബ്രുവരി 18ന് വോട്ടുകുത്തിയാല്‍ അത് ഇടതു സര്‍ക്കാരിനെ ശിക്ഷിക്കുന്നതിനു തുല്യമായിരിക്കും,” മോദി പറഞ്ഞു.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മാറ്റി ബിജെപിയെ ഭരണമേല്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ മണ്ഡലമായ സോനാമുരയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു. ” ചോലോ പാല്‍ടി”- മാറ്റത്തിനൊരുങ്ങുക, മോദി പറഞ്ഞു. 

പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ റാലിയില്‍ കനത്ത സുരക്ഷയായിരുന്നു. വമ്പിച്ച ജനക്കൂട്ടം ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനേയും അമ്പരപ്പിച്ചിരിക്കുകയാണ്. ” ഈ ‘സര്‍ക്കാരി’ന്റെ വെള്ളക്കുര്‍ത്തയ്‌ക്കു പിന്നില്‍ കറുത്ത വശമുണ്ട്. മറ്റു നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം കിട്ടുമ്പോള്‍ ഇവിടത്തുകാര്‍ക്ക് അര്‍ഹമായ കുറഞ്ഞ ശമ്പളം കിട്ടുന്നില്ല. 25 വര്‍ഷമായി ഇടത് പാര്‍ട്ടികള്‍ ജനതയെ മയക്കിക്കിടത്തിയിരിക്കുകയായിരുന്നു. പിന്നാക്കാവസ്ഥ എന്താണെന്നു പോലും ജനങ്ങള്‍ക്കറിയില്ല. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഭാവി മാറ്റിമറിക്കാനും ജനങ്ങളുടെ ഭാവി ഭദ്രമാക്കാനുമുള്ള അവസരമാണ്.”

– ത്രിപുരയ്‌ക്ക് മികവിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കണം. ഇവിടത്തുകാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ആഗ്രഹിക്കുന്നു. 

– ത്രിപുരയ്‌ക്ക് വികസനം വേണം. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോരാടുന്നത് വികസനത്തിനുള്ള അവകാശത്തിനാണ്.

– ത്രിപുരയിലെ ചില നേതാക്കളുടെ ‘വെള്ളക്കുര്‍ത്ത’യ്‌ക്കും ‘ബാങ്ക് അക്കൗണ്ടുകള്‍ക്കും’ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്ന അഴിമതിയും കുംഭകോണങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ വരണം.

– ഏഴാം ശമ്പളക്കമ്മീഷന്റെ ആനകൂല്യങ്ങള്‍ ത്രിപുരയിലെ ജനങ്ങള്‍ക്കും കിട്ടണം.

– എന്തുകൊണ്ട് ഇവിടത്തെ ജനങ്ങള്‍ക്ക് അര്‍ഹമായ കുറഞ്ഞനിരക്ക് വേതനം പോലും കിട്ടുന്നില്ല.

– കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 25 വര്‍ഷം ഭരിച്ച് സംസ്ഥാനം മുടിച്ചു.

– ‘റോസ്‌വാലി’ കുംഭകോണം ദരിദ്രമായ ത്രിപുരയെ തരിപ്പണമാക്കി. ഈ പാവങ്ങളെ കൊള്ളയടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം.

– പുരോഗതിക്കും സമാധാനത്തിനും ചിലര്‍ ചിലതരം കല്ലുകള്‍ ആഭരണമായി ധരിക്കാറുണ്ട്. ത്രിപുരയിലെ ജനങ്ങള്‍ വെറും കല്ല് (മണിക്) അല്ല അര്‍ഹിക്കുന്നത്. വജ്രം (ഹിര) തന്നെ വേണം. 

– ത്രിപുരയ്‌ക്ക് ബിജെപി മൂന്ന് ടി കളിലാണ് ശ്രദ്ധ വെക്കുന്നത്. ഒന്ന്: ടൂറിസം, രണ്ട്: ട്രേഡ്, മൂന്ന്: ട്രെയിനിങ് യുവാക്കള്‍ക്ക്. മോദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.