Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓഹരിവിപണിയിടിച്ച് തെരഞ്ഞെടുപ്പ് ജയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രിക്ക് 3000 കോടിയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 03:19 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രീയ നേട്ടത്തിന് ഓഹരിക്കമ്പോളത്തില്‍ അട്ടിമറിക്ക് ഗൂഢാലോചന. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരത്തില്‍ വലിയ ഓഹരിവിപണി കൃത്രിമമായി ഇടിക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢ സംഘം പദ്ധതിയിട്ടതായി സണ്ടേ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി ഇതിന് ഓഹരി വിപണി നിയന്ത്രിക്കുന്ന ചില പ്രധാന കമ്പനികളുമായി ഇടപാടുണ്ടാക്കിയതായി പത്രത്തിന്റെ എഡിറ്റോറില്‍ ഡയറക്ടര്‍ എം.ഡി നാലപ്പാട് വെളിപ്പെടുത്തി.

അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഒക്‌ടോബറില്‍ ഈ അട്ടിമറി വിപ്ലവം നടത്താനും കമ്പനികളെയും നിക്ഷേപകരേയും കൂട്ടമായി നരേന്ദ്രമോദി വിരുദ്ധരാക്കാനാണ് ലക്ഷ്യം. ഇതുവഴി ജനവികാരവും വോട്ടും എതിരാക്കാമെന്നാണ് പദ്ധതി. അതിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ പുറത്തായി, യുപിഎ അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാരിലെ നിര്‍ണ്ണായക സ്ഥാനത്തുണ്ടായിരിക്കുമെന്ന ഉറപ്പിലാണ് മുന്‍ മന്ത്രി പിന്‍ബലം നേടിയത്. ഇതിന്റെ പരീക്ഷണമാണ് ബജറ്റിന് തൊട്ടുമുമ്പ് ഓഹരിവിപണിയില്‍ കണ്ടതെന്ന് നാലപ്പാട് പറയുന്നു. 

നഗരങ്ങളിലേയും പട്ടണങ്ങളിലേയും ബിജെപി അനുഭാവികളെയും മോദിയില്‍നിന്ന് തിരിക്കാമെന്ന് ഇവര്‍ കണക്കാക്കുന്നു. ആര്‍ബിഐ, വിവിധ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ഈ മുന്‍ മന്ത്രിക്ക് അനുകൂലികളായ ഉദ്യോഗസ്ഥരുണ്ട്. അവരെക്കൊണ്ട് ആസൂത്രണം ചെയ്യിച്ചതാണിത്. ഫെബ്രുവരി രണ്ടിലെ സിങ്കപ്പൂര്‍ സ്‌റ്റോക് എക്സ്ചേഞ്ചിന്റെ തുടക്കത്തിലെ പതര്‍ച്ചയും ബജറ്റില്‍ കുടുതല്‍ ജനക്ഷേമ പദ്ധതികള്‍ വന്നാല്‍ ഇന്ത്യക്ക് ദോഷമായിരിക്കുമെന്ന റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ മുമ്പുണ്ടായിട്ടില്ലാത്ത കരുതലറിയിപ്പും ഈ മുന്‍ മന്ത്രിയുടെ ആസൂത്രണമായിരുന്നു. സമാനമായ നപടികള്‍ വരുംകാലങ്ങളില്‍ മൂഡി, ഗോള്‍ഡ്‌മാന്‍ സാച് തുടങ്ങിയ റേറ്റിങ് ഏജന്‍സികള്‍ വഴി നടപ്പാക്കുമെന്ന് സിങ്കപ്പൂര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ചങ്ങാതിമാരോട് ഇദ്ദേഹം പറഞ്ഞതായും നാലപ്പാടിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒക്‌ടോബറില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കാം. 

മുന്‍ മന്ത്രിയെ സഹായിക്കാന്‍ രാഷ്‌ട്രീയക്കാരും പ്രൊഫഷണലുകളുമുണ്ട്. 31 ഓഹരി ബ്രോക്കര്‍മാരും ധനകാര്യ ഏജന്‍സികളും വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും സന്നദ്ധരായിട്ടുണ്ട്. 2019 -ല്‍ എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കാനായാല്‍ സുപ്രധാനമായ സ്ഥാനം മന്ത്രിസഭയല്‍ കിട്ടുമെന്ന ഉറപ്പാണ് ഇവര്‍ക്കെല്ലം നല്‍കിയിട്ടുള്ളത്. 

അധികാരത്തിലിരിക്കെ പല വഴികളില്‍ 39,000 കോടി രൂപ സമ്പാദിച്ചയാളാണ് മുന്‍ മന്ത്രി. ഗൂഢസംഘം ആരേയും ഒന്നിനേയും ഭയക്കുന്നില്ല. അവര്‍ മുന്‍ കാലങ്ങളിലെപ്പോലെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. മുന്‍മന്ത്രിയുടെ സഹായികളായിരുന്ന ബ്രോക്കറിങ് സ്ഥാപനങ്ങളുടെ ആളുകള്‍ മുതല്‍ രാഷ്‌ട്രീയക്കാര്‍വരെ ഇപ്പോഴത്തെ വിവിധ മന്ത്രിമാരും മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും സമ്പര്‍ക്കത്തിലുണ്ടെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 

ഒക്‌ടോബര്‍ അട്ടിമറിപദ്ധതിക്ക് 3000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മുന്‍മന്ത്രി ഇതിന് 500 കോടി രൂപ മുടക്കാന്‍ സന്നദ്ധനായി. വന്‍ സാമ്പത്തിക ശക്തികള്‍ ലക്ഷ്യം നേടാന്‍ സഹായത്തിനുണ്ട്, റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.