Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം; പോലീസുകാർക്ക് കിട്ടിയത് “ക്രിമിനൽ ചാകര”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 11:35 am IST
in India

ചെന്നൈ: വടിവാൾ കൊണ്ട് കേക്ക് മുറിച്ച് മലയാളി ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം സത്യത്തിൽ ഏറെ സന്തോഷം പകർന്നത് പോലീസുകാർക്ക്. മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ ജന്മദിനം ആഘോഷിക്കാൻ ചെന്നൈയിലെ അമ്പത്തൂർ മലയമ്പക്കത്ത് എത്തിയത് നുറോളം കൊടും ക്രിമിനലുകളായിരുന്നു. എന്നാൽ ഇവരുടെ ആഘോഷത്തിന് യഥാർത്ഥത്തിൽ കത്തിവച്ചത് ചെന്നൈ പോലീസ് കമ്മീഷണറും അൻപതോളം വരുന്ന സായുധ പോലീസുകാരുമാണ്.

സിനിമാ സ്റ്റൈലിൽ നഗരത്തിലെ എല്ലാ പ്രമുഖ ഗുണ്ടകളെയും ക്ഷണിച്ചുകൊണ്ടാണ് ബിനു തന്റെ ജന്മദിനാഘോഷം ആഘോഷിക്കാൻ ചെന്നൈയിലെ ആളൊഴിഞ്ഞ മലയമ്പക്കത്ത് എത്തിയത്. ഇതിനിടയിൽ ചൊവ്വാഴ്ച വൈകീട്ട് പള്ളികരണയില്‍ നടത്തിയ വാഹന പരിശോധനയക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലാകുന്നതോടെ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തെ പറ്റി പോലീസിന് അറിവ് ലഭിക്കുകയായിരുന്നു. 

തുടർന്ന് ഒരു ബെർത്തഡേ ആഘോഷത്തിൽ നിരവധി ഗുണ്ടകളെ കുടുക്കാമെന്ന വിശ്വാസം ആർജ്ജിച്ച പോലീസ് കമ്മീഷണർ ” ഓപ്പറേഷൻ ബെർത്തഡേ” എന്ന പേരിൽ ഇവരെ പിടികൂടാനുള്ള പദ്ധതി മെനഞ്ഞു. ജന്മദിനത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ പരിപാടിയില്‍ പങ്കെടുക്കാൻ ഏകദേശം 150ലധികം പേര്‍ എത്തിയിരുന്നു. തുടർന്ന്  ഗുണ്ടാ സ്റ്റൈലിൽ തന്നെ ബിനു വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എന്നാൽ പെടുന്നനെ സയുധ പോലീസ് ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു. 

പോലീസിനെ കണ്ട് ചിതറിയോടിയ ഗുണ്ടകളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിടിയിലായത്. 73 ഗുണ്ടകളെ പോലീസിന് പിടികൂടാനായിട്ടുണ്ട്. പിടിയിലായവര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. 38 മോട്ടോര്‍ ബൈക്കുകളും 35 കത്തികളും എട്ട് കാറും 3 അരിവാളുകളും പോലീസ് കണ്ടെടുത്തു.  ചൊവ്വാഴ്ച രാത്രി ഒന്‍പതിന് തുടങ്ങിയ ഓപ്പറേഷന്‍ ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടരുകയായിരുന്നു. പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.