Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്കത്തട്ടിൽ പ്രധാനമന്ത്രി എത്തുന്നു; ത്രിപുരയിൽ വിജയം ഉറപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 10:39 am IST
in India

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമ്മേളന റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഫെബ്രുവരി 18ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രണ്ട് റാലികളെയായിരിക്കും അദ്ദേഹം അഭിസംബോധന ചെയ്യുന്നതെന്ന് സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി സ്പീക്കറും സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായ ബിശ്വരൂപ ഭട്ടാചാര്യ അറിയിച്ചു.

ത്രിപുരയിലെ സോനമുറ, കൈലാഷഹാർ എന്നിവിടങ്ങളിലെ റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സിപാഹിജാല, ഉനകോട്ടി  എന്നീ ജില്ലകളിൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഗർത്തല വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം എയർഫോഴ്സിന്റെ വിമാനത്തിലായിരിക്കും റാലികളിൽ പങ്കെടുക്കുന്നത്. 

ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏറെ പ്രാധാന്യമാണുള്ളത്. ത്രിപുരയിൽ മാണിക് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അക്കമിട്ട് നിരത്തിയാണ് ബിജെപി നേതൃത്വം പ്രചാരണം കൊഴുപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ജനങ്ങളെ പരമാവധി സ്വാധീനിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. ഇതിനായി ത്രിപുരയിലെ  ഗോത്രസമൂഹവുമായി അടുത്ത് സ്വാധിനമുള്ള ‘ ഇൻഡിജീനിയസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര’യുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

അടുത്തിടെ നടന്ന പല അഭിപ്രായ തെരഞ്ഞെടുപ്പ് സർവ്വേകളിലും ബിജെപി സഖ്യത്തിന് വിജയം സുനിശ്ചിതമാണെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അറുപത് സീറ്റുളിൽ 31നും 37നും ഇടയിൽ  വിജയം നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് സർവ്വേകൾ വ്യക്തമാക്കിയിരുന്നത്. സിപിഎമ്മിനാകട്ടെ 23നും 29നും ഇടയിൽ ചുരുങ്ങുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. അതേ സമയം കോൺഗ്രസടക്കമുള്ള മറ്റു പാർട്ടികൾക്ക് ഒരൊറ്റ സീറ്റുകൾ പോലും ലഭിക്കില്ലെന്നും സർവ്വേ പറയുന്നു. മാർച്ച് 3നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. 

പ്രധാനമന്ത്രിയുടെ പ്രചാരണ റാലികൾ ജനങ്ങളെ ഏറെ സ്വാധീനിക്കുമെന്നാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്. ത്രിപുരയിൽ മോദിക്ക് അത്രയധികം ജനസമ്മിതിയാണുള്ളതെന്നും ബിജെപി സംസ്ഥാന ഘടകങ്ങൾ വ്യക്തമാക്കുന്നു. അതിർത്തി സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയിലും ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.