Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മം- പരമമായ ജ്യോതിസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
inSamskriti

ഹൃദയത്തില്‍ കുടികൊള്ളുന്ന ആത്മാവിനെ വിവരിക്കുന്ന

 മനോമയ പ്രാണശരീരനേതാ

പ്രതിഷ്ഠിതോളനോ ഹൃദയം സന്നിധായ

തദ്‌വിജ്ഞാനേന്ദ പരിപശ്യന്തി ധീരാ

ആനന്ദരൂപമമൃതം യദ്‌വിഭാതി

മനോമയനും പ്രാണനേയും സൂക്ഷ്മശരീരത്തെയും നയിക്കുന്നവരുമായ ആത്മാവ് അന്നമയകോശമായ സ്ഥൂലശരീരത്തിലെ ഹൃദയത്തിനെ വേണ്ടപോലെ സ്ഥാപിച്ച് ഹൃദയാകാശത്തില്‍ കുടികൊള്ളുന്നു. ആനന്ദവും അമൃതവും സ്വരൂമായ ആത്മാവിനെ ധീരന്‍മാര്‍ വിജ്ഞാനത്താല്‍ എങ്ങും നിറഞ്ഞവനായി അനുഭവമാക്കുന്നു.

മനസ്സാകുന്ന ഉപാധികളോടുകൂടിയവനാണ് ആത്മാവ്. ്രപാണനേയും സൂക്ഷ്മശരീരത്തേയും നയിക്കുന്ന ആത്മാവ് അന്നത്തിന്റെ പരിണാമമായ സ്ഥൂലശരീരത്തില്‍ ഹൃദയത്തെ അഥവാ ബുദ്ധിയെ സ്ഥാപിച്ച് അതില്‍ ഇരിക്കുന്നു. സദാ ആനന്ദത്തോടെയുള്ളതും നാശമില്ലാത്തതുമാണ് ആത്മസ്വരൂപം. വിശിഷ്ടമായ ജ്ഞാനത്താല്‍ അറിവുള്ളവര്‍ ആത്മാവിനെ എല്ലായിടത്തും കണ്ട് സാക്ഷാത്കരിക്കുന്നു. മനോവൃത്തികളെക്കൊണ്ട് മാത്രം വെളിപ്പെടുത്തുന്നതിനാലാണ് മനോമയന്‍ എന്ന് പറഞ്ഞത്. ഒരു സ്ഥൂലശരീരത്തില്‍നിന്ന് പ്രാണനേയും സൂക്ഷ്മശരീരത്തെയും മറ്റൊരു ദേഹത്തേക്ക് നയിക്കുന്നത് ആത്മാവാണ്. വിവേകികളായാല്‍ ശാസ്ത്രം, ആചാര്യോപദേശം, സാധന തുടങ്ങിയവയാല്‍ സിദ്ധിച്ച വിശിഷ്ടജ്ഞാനംകൊണ്ട് ആനന്ദാമൃത രൂപമായ ആത്മാവിനെ സര്‍വ്വത്ര അറിയണം.

പരമജ്ഞാനം നേടിയാലുള്ള ഫലം-

ദിദ്യതേ ഹൃദയഗ്രന്ഥിശ്ചരിദിന്തേ 

സര്‍വ്വസംശയാഃ

ക്ഷീയന്തേചാസ്യ കര്‍മ്മാണി 

തസ്മിന്‍ ദൃഷ്‌ടേ പരാവരേ

പഷവും അവരവുമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ ഹൃദയത്തിലെ അവിദ്യാ ഗ്രന്ഥികളെല്ലാം കെട്ടുപൊട്ടിപ്പോകും. എല്ലാ സംശയങ്ങളും തീരും. അയാളുടെ എല്ലാ കര്‍മ്മങ്ങളും ക്ഷയിക്കും. ആത്മസാക്ഷാത്കാരം നേടുമ്പോള്‍ നമ്മുടെ ഉള്ളിലെ സകല അറിവില്ലായ്‌മകളും േവരോടുകൂടി നശിക്കുന്നു. അവിദ്യാ വാസനകളെയാണ് ഹൃദയഗ്രന്ഥിയായി പറഞ്ഞിരിക്കുന്നത്. ആത്മജ്ഞാനത്തിനു മുന്നില്‍ ഈ കെട്ടുകളെല്ലാം അഴിഞ്ഞുപോകും. അറിവില്ലായ്‌മ, കാമ, കര്‍മം എന്നിവയെയാണ് ഹൃദയത്തിന്റെ കെട്ടുകളായി പറയുന്നത്. അറിവില്ലായ്‌മയില്‍നിന്നാണ് കാമവും അതിന്റെ പൂര്‍ത്തീകരണത്തിനായി കര്‍മ്മവും ഉണ്ടാകുന്നത്. നാം ഓരോരുത്തരും പൂര്‍ണമാണ്, ആനന്ദമാണ്, സുഖമാണ്, നിത്യതൃപ്തമാണ്. ഇത് മനസ്സിലാകാതിരിക്കുന്നതാണ് അറിവില്ലായ്‌മ. ആത്മജ്ഞാനത്താല്‍ അറിവില്ലായ്‌മ നീങ്ങിയാല്‍ പിന്നെ കടമ്പകള്‍ ഉണ്ടാകില്ല. കടമ പൂര്‍ത്തീകരണത്തിനുള്ള കര്‍മ്മവും പിന്നെ കാണില്ല. സംശയങ്ങളെ   തീര്‍ത്ത് കര്‍മ്മങ്ങളും നശിച്ച് മുക്തനായിത്തീരും. എല്ലാ കര്‍മ്മങ്ങളും നശിക്കുമ്പോള്‍ അധര്‍മ്മം നശിക്കുമ്പോള്‍ സംസാരാകാരണം മുഴുവന്‍ നശിക്കുന്നതിലാണ് മുക്തി.

അതിനാല്‍ ആത്മഞ്ാനം നേടൂ. എല്ലാ ഹൃദയഗ്രന്ഥികളേയും കെട്ടുപൊട്ടിക്കൂ. സംശയം തീര്‍ത്ത്  കര്‍മം ക്ഷയിപ്പിച്ച് മുക്തി നേടൂ….

മുന്‍പ് പറഞ്ഞ ആശയങ്ങളെപ്പറ്റി പറയുന്ന അടുത്ത മന്ത്രങ്ങള്‍ 

ഹിരണ്‍മയേ പരേ കോശേ വിരജം 

ബ്രഹ്മനിഷ്‌കലം

തച്ഛൂദ്രം ജ്യോതിഷം ജ്യോതിസ്തദ്‌യദാത്മാവിദോ വിദുഃ

സ്വര്‍ണ്ണപ്രകാശമയവും ഉത്കൃഷ്ടവുമായ ഹൃദയാകാശത്തില്‍ പരിശുദ്ധവും അവയവങ്ങളൊന്നുമില്ലാത്തതുമായ ബ്രഹ്മം തിളങ്ങുന്നു. അത് ശുദ്ധവും ജ്യോതിസ്സുകളെ പ്രകാശിപ്പിക്കുന്നതുമാണ്. ആ ബ്രഹ്മത്തെയാണ് ആത്മജ്ഞാനികള്‍ അറിയുന്നത്.

ബുദ്ധിയുടെ വിജ്ഞാനമാകുന്ന പ്രകാശത്തോടുകൂടിയിരിക്കുന്നതിനാലാണ് ഹിരണ്‍മയം എന്നു പറഞ്ഞത്. ആത്മസ്വരൂപം ഇതിനുള്ളിലിരിക്കുന്നതുപോലെ വേണ്ടതിനാല്‍ വാളുറ പോലെ എന്ന അര്‍ത്ഥത്തില്‍ ക്ലേശം എന്ന് മറ്റെല്ലാറ്റിനേയും ഉല്‍കൃഷ്ടമായതിനാല്‍ പരവും എന്ന് ഹൃദയത്തെ വിശേഷിപ്പിച്ചു. വിരജം എന്നാല്‍ പുണ്യപാപങ്ങളുടെ പൊടിയൊന്നും പറ്റാത്തത്. എങ്ങും നിറഞ്ഞതിനാല്‍ അതിന്  അവയവ വിശേഷങ്ങളൊന്നും ഇല്ല. അതിനാല്‍ നിഷ്‌കലം .വിരജവും നിഷ്‌കലവുമായതുകൊണ്ട് ശുഭ്രം അഥവാ പരിശുദ്ധം. അഗ്‌നി മുതലായ എല്ലാ ജ്യോതിസ്സുകള്‍ക്കും പ്രകാശത്തെ കൊടുക്കുന്നതിനാല്‍ ബ്രഹ്മത്തെ ജ്യോതിഷാം ജ്യോതി എന്നു പറയുന്നു. അത് പരമമായ ജ്യോതിസ്സായതുകൊണ്ട് ആത്മബോധത്തെ അനുസരിക്കുന്നു. ആത്മജ്ഞാനികള്‍ക്ക് വെളിവാകുന്നു. പുറമെയുള്ള വിഷയബോധങ്ങളില്‍ പെടുന്നവര്‍ക്ക് അറിയാനും കഴിയുന്നില്ല. പരമജ്യോതിസ്സിന്റെ മഹത്വത്തെ നമുക്ക് തുടര്‍ന്ന് മനസ്സിലാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.