Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിരാട് കോഹ്‌ലിക്ക് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
in Cricket

കേപ്ടൗണ്‍: നായകന്‍ വിരാട് കോഹ്‌ലി പൊരുതിക്കുറിച്ച സെഞ്ചുറിയുടെ മികവില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ അവര്‍ 50 ഓവറില്‍ ആറു വിക്കറ്റിന് 303 റണ്‍സ് എടുത്തു. ആദ്യ ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ സംപൂജ്യത്തിന് പറുത്തായശേഷം ക്രീസിലിറങ്ങിയ കോഹ്‌ലി അവസാന പന്തുവരെ പൊരുതി 160 റണ്‍സുമായി അജയ്യനായി നിന്നു. കോഹ് ലിയുടെ 34-ാം സെഞ്ചുറിയാണിത്. നേരിട്ട 159 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും അടിച്ചു. ഇന്നിങ്ങ്‌സിന്റെ അവസാന രണ്ട് പന്തില്‍ സിക്‌സറും ഫോറും നേടി.

നായകന് പിന്തുണ നല്‍കിയ ധവാന്‍ 63 പന്തില്‍ 12 ഫോറുകളുടെ പിന്‍ബലത്തില്‍ 76 റണ്‍സ് കുറിച്ചു്. രണ്ടാം വിക്കറ്റില്‍ കോഹ് ലിക്കൊപ്പം 140 റണ്‍സ് കൂട്ടിചേര്‍ത്തു. ഡുമിനിക്ക് വിക്കറ്റ് സമ്മാനിച്ചാണ് ധവാന്‍ ക്രീസ് വിട്ടത്. രഹാനെ (11), പാണ്ഡ്യ (14), ധോണി (10) എന്നിവര്‍ അനായാസം കീഴടങ്ങി.

ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് വീണു. റബഡയുടെ പന്തില്‍ രോഹിത് ശര്‍മയെ ക്ലാസന്‍ പിടികൂടി. കോഹ് ലി ധവാന് കൂട്ടെത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങിയത്.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ സി ക്ലാസന്‍ ബി റബഡ 0, ധവാന്‍ സി മാര്‍ക്രം ബി ഡുമിനി 76, കോഹ് ലി നോട്ടൗട്ട് 160, രഹാനെ സി ഫെഹുല്‍ക്‌വായേ ബി ഡുമിനി 11,  എച്ച്. എച്ച് പാണ്ഡ്യ സി ക്ലാസന്‍ ബി മോറിസ് 14, ധോണി സി എന്‍ഗിഡി ബി ഇംറാന്‍ താഹിര്‍ 10, ജാദവ് സി ക്ലാസന്‍ ബി ഫെഹുല്‍ക്‌വായോ 1, ബി കുമാര്‍ നോട്ടൗട്ട് 16, എക്‌സ്ട്രാസ് 15, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 303,

വിക്കറ്റ് വീഴ്ച : 1-0, 2-140, 3-160, 4-188, 5-228, 6-236

ബൗളിങ്: റബഡ 10- 1-54- 1, എന്‍ഗിഡി 6-0-47-0, മോറിസ് 9-0-45-1, ഫെഹുല്‍കുവായോ 6-0-42-1, ഇംറാന്‍ താഹിര്‍ 9-0-52-1, ഡുമിനി 10-0-60-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.