Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ ഇക്കുറി എതിരാളി ബിജെപി: കാരാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:50 am IST
in India

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലായിരുന്നു മല്‍സരം. എന്നാല്‍ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ഇടതു മുന്നണിയും ബിജെപിയും തമ്മിലാണ് മല്‍സരം. പറയുന്നത് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെക്കന്‍ ത്രിപുരയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് കാരാട്ട് ഇക്കാര്യം തുറന്നു സമ്മതിച്ചത്.   ഈ മാസം 18നാണ്60 സീറ്റുള്ള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് ഫലം അറിയാം.

  ഈ മാറ്റം നേതാക്കളിലും പ്രകടം. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ  സുദീപ് റോയി ബര്‍മന്‍ അടക്കം നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മിനോട് മല്‍സരിക്കാന്‍ കോണ്‍ഗ്രസിന് വലിയ താല്പ്പര്യമില്ല. ബര്‍മന്‍ പറയുന്നു. 2013ല്‍ സിപിഎം വലിയ ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നു. പക്ഷെ കോണ്‍ഗ്രസ് നേത്വത്വം സിപിഎമ്മിനെ പിന്തുണയ്‌ക്കുകയായിരുന്നു. അവര്‍ക്ക് പാര്‍ലമെന്റില്‍ പിന്തുണ വേണമെന്നേയുള്ളു. ബര്‍മന്‍ തുടരുന്നു.  ഇദ്ദേഹമടക്കം ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

സിപിഎമ്മിന്റെ ദുര്‍ഭരണം കാരണമാണ് ബിജെപി വളര്‍ന്നതെന്ന് ത്രിപുര കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തപസ് ദേ പറഞ്ഞു.തങ്ങളെ പിന്തുണയ്‌ക്കാത്തവരെ സിപിഎം ആക്രമിക്കുകയാണ്. വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയുമില്ല. ദേ വിവരിക്കുന്നു.

ബിജെപിയും വനവാസികളുടെ പാര്‍ട്ടിയായ പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി സഖ്യവുമുണ്ട്.അതിനാല്‍ 20 പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ജയം ഉറപ്പാണ്. ബിജെപി വക്താവ്  മൃണാല്‍ കാന്തി ദേവ് പറഞ്ഞു.

ത്രിപുര പിടിച്ചടക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, അധ്യക്ഷന്‍ അമിത്ഷാ എന്നിവടക്കം ഒരു പറ്റം പ്രമുഖര്‍ തന്നെ  പ്രചാരണത്തിന് എത്തുന്നുമുണ്ട്. 8,15 തീയതികളിലാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുക.

ആപത്തു മണത്ത സിപിഎം നേതാക്കള്‍ ത്രിപുരയില്‍ കറങ്ങുകയാണ്. പ്രസംഗം മുഴുവന്‍ ബിജെപിക്ക് എതിരും. ത്രിപുര തെരഞ്ഞെടുപ്പിന് ദേശീയ പ്രധാന്യമാണുള്ളത്. രാജ്യം ഏതു ദിശയിലാണ് പോകുന്നതെന്ന് ഇതോടെ അറിയാം. കാരാട്ട് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

Kerala

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
India

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ
Football

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.