Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വർണ്ണവിസ്മയങ്ങള്‍ ഒരുക്കി ‘റിയാദ്‌ ടാക്കീസ്‌ മെഗാഷോ2018 ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 10:53 am IST
inMarukara

റിയാദ്‌ : സാംസ്‌കാരിക സൗഹൃദ കൂട്ടായ്‌മയായ  റിയാദ്‌ ടാക്കിസ്  പ്രവാസ ലോകത്തെ വിവിധ മേഖലയിലെ കലാകാരന്മാരെ  അണിനിരത്തിക്കൊണ്ട് എക്സിറ്റ് 18ലെ മ൪വ ആഡിറ്റോറിയത്തിൽ നടത്തിയ   ‘ ഐസോണിക്ക്‌-റിയാദ് ടാക്കീസ് മെഗാഷോ 2018’   ജനപങ്കാളിത്തം കൊണ്ടും  ,വ്യത്യസ്തമായ  പരിപാടികളാലും ശ്രദ്ധേമായി,

കൺവീനർ നൗഷാദ് ആലുവയുടെ ആമുഖത്തോടു  തുടങ്ങിയ  സാംസ്കാരിക സമ്മേളനം  ഐസോണിക്ക്‌ പ്രതിനിധി  ഹൈദർ ഉത്ഘാടനം ചെയ്തു , പ്രസിഡന്റ് സലാം പെരുമ്പാവൂ൪ അദ്ധ്യക്ഷത വഹിച്ചു, നൗഷാദ് അസീസ്സ്  റിപ്ലബ്ലിക് സന്ദേശം നൽകി,  ഫ്രണ്ടി മൊബൈൽ  പ്രതിനിധി ബിലാൽ,ഫൈസൽ ബിൻ അഹമ്മദ്, ശിഹാബ് കൊട്ടുകാട്, ഡൊമനിക് സാവിയോ,സത്താർ കായം കുളം, അബ്ദുള്ള വെല്ലാംചിറ  , സലാം ഇടുക്കി ,  ലത്തീഫ് തെച്ചി, ഷമീർ കണിയാർ, മജീദ് പൂളക്കാടി, ശരത് അശോക്, ഇസ്ഹാക്ക്  വി പി , മുഹമ്മദാലി അമ്പാട൯, ഖാദർ കൊടുവള്ളി, മുഹമ്മദാലി മരോട്ടിക്കല്‍  തുടങ്ങിയവ൪ ആശംസ നേർന്നു ,സെക്രട്ടറി നവാസ് ഒപ്പീസ്  സ്വാഗതവും ട്രഷറർ രാജീവ് മാരൂർ നന്ദിയും. റിയാദിലെ സാംസ്കാരിക രംഗത്ത്‌ റിയാദ്‌ ടാക്കീസിന്റെ പ്രവർത്തനങ്ങൾ വലിയൊരു മാറ്റം സൃഷ്ടിച്ചട്ടുണ്ടെന്നും പുതിയ കലാകാരന്മാരെ കണ്ടെത്തി  പ്രവാസ കലാലോകത്ത്‌ അവതരിപ്പിക്കുന്നതിൽ  ടാക്കീസ്‌ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു,

റിപ്ലബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  ദേശഭക്തിഗാനങ്ങൾ ,ശ്രീ കുഞ്ഞുമുഹമ്മദ് ചിട്ടപ്പെടുത്തിയ  നൂപുരം കലാക്ഷേത്രയിലെ അമ്പത് കുട്ടികൾ ചേർന്ന്  അവതരിപ്പിച്ച   ‘ വന്ദേമാതരം ‘  നൃത്താവിഷ്‌ക്കാരം , ഒപ്പന,ശ്രീ ഇല്ലിയാസിന്റെ  നേതൃത്വത്തിൽ  കുട്ടികൾ അവതരിപ്പിച്ച മൈം ,കിബോർഡ് ഫ്യൂഷൻ എന്നിവ കാണികൾക്ക് നവ്യാനുഭവമായി,

ഫാസിൽ  ഹാഷിം  ,മജു അഞ്ചൽ ,ഹരി മോൻ ,അ൯വ൪ സാദിഖ്, ഷമീർ കണിയാർ ,ഷഫീഖ് സലിം , മനോജ്  മൈനാഗപ്പള്ളി   സ്പോ൪ട്ട് ഡബ്ബിംങ്  , മിമിക്സ് , സ്കിറ്റ,ഡബ്‌സ്മാഷ് തുടങ്ങിയവയും അഖിൽ അലി  , ആദിത് പ്രദീപ് ,ഗൗതം കൃഷ്ണ , എഡ്വിൻ, അക്ഷയ് അനിൽകുമാർ , ബിജു ഉദുപ്പ്,  എൽബി ആന്റണി എന്നിവരുടെ ,ഇൻസ്ട്രമെന്റുകൾഫ്യൂഷനും തുട൪ന്ന്ജലീൽ കൊച്ചി൯, തങ്കച്ച൯ വർഗീസ് , ശങ്ക൪ കേശവ് , ഷാ൯ പെരുമ്പാവൂർ , മധു ചെറിയവീട്ടിൽ  , ലിൻസു സന്തോഷ്  , മാലിനി നായർ , ബാബുകൈപ്പഞ്ചേരി, ഷഫീക് പെരുമ്പാവൂർ, മുന്ന കാപ്പാട്, ഹാരിസ്, ശ്രീകാന്ത്, ദിൽഷാദ്, വിനോദ് വെണ്മണി , രാജി , ജലീൽ മഞ്ചേരി തുടങ്ങിയവരുടെ  ഗാനങ്ങളും ശ്രോതാക്കൾക്ക് ഹരം പക൪ന്നു.

കുട്ടികളുടെ നൃത്ത വിസ്മയവും, ഒപ്പനയും  വിവിധ കലാ പരിപാടികളും മെഗാഷോയെ കൂടുതൽ മികവുള്ളതാക്കി, നിസ്സാം വെമ്പായം ,സോന ജോമോൻ  എന്നിവർ അവതാരകരായിരുന്നു ,കോഡിനേറ്റർ ഷൈജു പച്ച, സിജോ മാവേലിക്കര, അനിൽ കുമാർ തംബുരു, എടവണ്ണ സുനിൽ ബാബു, സജിത്ത് ഖാൻ, വികാസ് രേണുകുമാർ , ഷാഫി നിലമ്പൂർ, അഷറഫ് അപ്പക്കാട്ടിൽ, ഫൈസൽ കൊച്ചു, സുൽഫി കൊച്ചു, റിജോഷ്, ഫരീദ് ജാസ്,ഷഫീക് പാറയിൽ,  ബാബു കണ്ണോത്,  രവി ബാവുക്കൻ, ജംഷാദ്, ലുബൈബ്, നഫാസ് , ഷാനവാസ് , അനീസ് , സാദിഖ് പി എൻ കെ  , മൻസൂർ , സനൂപ് രയരോത്  തുടങ്ങിയവ൪ പരിപാടികൾക്ക് നേതൃത്വം നൽകി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Kerala

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.