Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോഗ്യരാക്കിയ എഎപി എംഎൽഎമാരുടെ ഭാഗം കേൾക്കില്ലെന്ന് തെരഞ്ഞെടുപ്പ്​ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 10:40 am IST
in India

ന്യൂദല്‍ഹി: അയോഗ്യരാക്കാന്‍ രാഷ്​ട്രപതിക്ക്​ ശുപാര്‍ശ നല്‍കുന്നതിനു മുൻപ്​ ആംആദ്​മി പാര്‍ട്ടി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍. ശനിയാഴ്​ച ദല്‍ഹി ​ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്​മൂലത്തിലാണ്​ കമ്മീഷന്‍ ഇക്കാര്യം വ്യക്​തമാക്കിയത്​. 

ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കിയ 20 എം.എല്‍.എമാര്‍ക്കും അവരുടെ വാദങ്ങള്‍ വ്യക്​തമാക്കാന്‍ നേരത്തെ യഥേഷ്​ടം അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ അനാവശ്യ പ്രതികരണങ്ങള്‍ മാത്രമാണ്​ നല്‍കിയതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

അയോഗ്യരാക്കിയ എം.എല്‍.എമാരില്‍ എട്ടു പേര്‍ നല്‍കിയ ഹരജിയിലാണ്​ കോടതി കമ്മീഷന്റെ വിശദീകരണം തേടിയത്​. ഹർജിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ അയോഗ്യരാക്കപ്പെട്ട 20 നിയമസഭാ സീറ്റുകളില്‍ ഉപതെരഞെടുപ്പ്​ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന്​ ഹരജിയില്‍ കോടതി അടുത്ത വാദം കേള്‍ക്കും.

എം.​എ​ല്‍.​എ​യാ​യി​രി​ക്കേ പ്ര​തി​ഫ​ലം പ​റ്റു​ന്ന അ​ന്യ​പ​ദ​വി വ​ഹി​ച്ച​തി​​ന്​ ദ​ല്‍​ഹി​ ഗ​താ​ഗ​ത​മ​ന്ത്രി കൈ​ലാ​ശ്​​ ഗെ​ഹ​​​​ലോ​ട്ട്​ അ​ട​ക്കം 20 ആം ​ആ​ദ്മി പാ​ര്‍​ട്ടി എം.​എ​ല്‍.​എ​മാ​ര്‍​ക്കാണ്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്​ട്രപതി അ​യോ​ഗ്യ​ത ക​ല്‍​പി​ച്ചത്​. ഭ​ര​ണ​ഘ​ട​ന​പ​ദ​വി വ​ഹി​ക്കു​ന്ന​തി​ന്​ പു​റ​മേ, പാ​ര്‍​ല​മെന്‍റ​റി സെ​ക്ര​ട്ട​റി പ​ദ​വി​യ​ട​ക്കം സ​ര്‍​ക്കാ​റിന്റെ ശമ്പളം, വാ​ഹ​നം, യാ​ത്രാബ​ത്ത തു​ട​ങ്ങി ഇ​ര​ട്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന പ​ദ​വി വ​ഹി​ച്ചു എ​ന്നതിനാലാ​യിരുന്നു​ ന​ട​പ​ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

Kerala

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
India

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ
Football

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.