മുംബൈ : 2019ല്‍ കേന്ദ്രം ലക്ഷ്യം വെയ്്ക്കുന്ന 3.3 ശതമാനം ധനക്കമ്മി നേടാന്‍ സാധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ്. മൊത്തം ആഭ്യന്തര ഉത്പ്പന്നങ്ങളില്‍ 3.3 ശതമാനം വളര്‍ച്ചയാണ് ബജറ്റില്‍ ലക്ഷ്യം വെയ്‌ക്കുന്നത്. ഇത് വേഗത്തില്‍ കൈവരിക്കാന്‍ സാധിക്കും.
രാജ്യത്തെ ക്രെഡിറ്റ് റേറ്റിങ് 14 വര്‍ഷത്തിനിടെ കഴിഞ്ഞ നവംബറിലാണ് ഉയര്‍ന്നത്്. ഇതുപോലെ വികസന പദ്ധതികള്‍ കൊണ്ടുവരികയാണെങ്കില്‍ രാജ്യം ഇനിയും വളര്‍ച്ചയിലേക്ക് കുതിക്കും.
















