Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ-പാക്കിസ്ഥാന്‍ സെമി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 10:25 pm IST
inCricket

ഹേഗ്‌ലേ ഓവല്‍ (ന്യൂസിലന്‍ഡ്): പ്രാഥമിക മത്സരങ്ങളില്‍ വമ്പന്‍ വിജയങ്ങള്‍ കൊയ്ത് മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യ ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ന്    പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. അയല്‍ക്കാരെയും അനായാസം മറികടന്ന് ഇന്ത്യ കാലശക്കളിക്ക് ടിക്കറ്റെടുക്കുമെന്നാണ് പ്രതീക്ഷ. മുന്‍ ചാമ്പ്യന്മാരായ ഓസീസ് ഫൈനലിന് അര്‍ഹത നേടിക്കഴിഞ്ഞു.

അണ്ടര്‍ 19 തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോഡുണ്ട്. ഇരു ടീമുകളും 21 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 തവണയും ഇന്ത്യ വിജയക്കൊടിപാറിച്ചപ്പോള്‍ പാക്കിസ്ഥാന് ജയിക്കാനായത് എട്ടെണ്ണത്തില്‍ മാത്രം. ഒരു മത്സരം ടൈ ആയി.

2014 ലെ അണ്ടര്‍ 19 ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ്. അന്ന് മലയാളിയായ സഞ്ജു സാംസണ്‍ അടിച്ചെടുത്ത 68 റണ്‍സിന്റെ മികവില്‍ ഇന്ത്യ പാക്കിസ്ഥാനനെ പരാജയപ്പെടുത്തി.

ഇത്തവണ പ്രാഥമിക ലീഗില്‍ ഇന്ത്യ വമ്പന്‍ വിജയങ്ങളാണ് കൊയ്തത്. ആദ്യ മത്സരത്തില്‍ ഓസീസിനെ നൂറ് റണ്‍സിന് മുക്കി. പാപ്പുവ ന്യൂ ഗുനിയയെയും സിംബാബ്‌വെയേയും പത്ത് വിക്കറ്റിന് തകര്‍ത്തു. ക്വാര്‍ട്ടറില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയും അനായാസം കീഴടക്കിയാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്.

അതേസമയം , പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റു. അയര്‍ലന്‍ഡിനെയും ശ്രീലങ്കയേയും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ ക്വാര്‍ട്ടറില്‍ കീഴ്‌പ്പെടുത്തിയാണ് സെമിയിലെത്തിയത്്.

ക്യാപ്റ്റന്‍ പൃഥ്‌വി ഷായും ശുഭം ഗില്ലുമാണ് ബാറ്റിങ്ങില്‍ ഇന്ത്യന്‍ ശക്തികേന്ദ്രം. നാലു മത്സരങ്ങളില്‍ പതിനൊന്ന് വിക്കറ്റ് നേടിയ അനുകുല്‍ റോയിയാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ കരുത്ത്.

അലി സര്‍യാബ് ആസിഫും റോഹയ്ല്‍ നസീറുമാണ് പാക്കിസ്ഥാന്‍ ബാറ്റിങ്ങിനെ നയിക്കുന്നത്. പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ബൗളിങ്ങില്‍ അവരുടെ തുറുപ്പ് ചീട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.