Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ന്യൂനപക്ഷ പ്രീണനമല്ല; ലക്ഷ്യം എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2018, 11:58 am IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു.  ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കലല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ശാക്തീകരണമാണ് സര്‍ക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. 

മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. ഇതിനായി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. മുസ്ളിം സ്ത്രീകള്‍ക്ക് മാന്യതയോടെ ജീവിക്കുന്നതിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കൊണ്ടുവന്നത്. എല്ലാവരേയും പോലെ ഭയം കൂടാതെ മുസ്ലിം സ്ത്രീകള്‍ക്കും സമൂഹത്തില്‍ ജീവിക്കാനാവണമെന്നും രാഷ്‌ട്രപതിപറഞ്ഞു.

പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 നിര്‍ണായകമാണ്. സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാത്ത രാഷ്‌ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ഡോ.ബി.ആര്‍.അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ട്. വികസനം എല്ലാവരിലും എല്ലാ തലത്തിലും എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് നിര്‍ണായകമായ വര്‍ഷമാണ് 2018.

സ്വയം സഹായ സംഘങ്ങള്‍ക്ക് സര്‍കാര്‍ മുന്‍തൂക്കം നല്‍കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു. 2022ഓടെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം നേടാനാവും. ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും,​ ആദിവാസികളുടെ ക്ഷേമവും സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. ബാങ്കിംഗ് സംവിധാനം സാധാരണക്കാരുമായുള്ള അകലം കുറച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. 

പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ലോക്‍സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു.  

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്:

ജലസേചന സൗകര്യം വികസിപ്പിക്കും

2022 ല്‍ എല്ലാവര്‍ക്കും വീടെന്നതാണ് സര്‍കാരിന്റെ ലക്ഷ്യം

വിദ്യാഭ്യാസം ആധുനികവല്‍കരിക്കും

കായിക രംഗത്ത്​ ഇന്ത്യയെ ആഗോളതലത്തിലെത്തിക്കും

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും

കുറഞ്ഞ നിരക്കില്‍ ചികിത്സാ സൗകര്യം

80 ലക്ഷം പേര്‍ക്ക്​അടല്‍ പെന്‍ഷന്റെ സൗകര്യം ലഭ്യമാക്കും

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന്​ പ്രത്യേക കരുതല്‍

ഭാരത്​മാല പദ്ധതിക്ക്​ 5.3 ലക്ഷം കോടി രുപ

പാവപ്പെട്ടവര്‍ക്ക്​ ലഭിക്കുന്ന രീതിയില്‍ ഇന്‍ഷുറന്‍സ്​സ്കീമുകള്‍ നടപ്പാക്കി​

ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവതി 26 ആഴ്ചയാക്കി പാര്‍ലമെന്റ്​ ബില്‍ പാസാക്കി

250’000 ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ്​ സൗകര്യം

പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം വഴി 800 തരം മരുന്നുകള്‍ ന്യായ വിലയില്‍ പാവപ്പെട്ടവരില്‍ എത്തിച്ചു. രാജ്യത്താകമാനം 3000 ത്തോളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍കാര്‍ പ്രതിജ്ഞാബദ്ധം. അവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഉന്നമനത്തിനായി സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു

ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്ക്​ഊന്നല്‍

തൊഴിലാളികളുടെ കുറഞ്ഞ വേതനം 40 ശതമാനത്തിലധികം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു

കുട്ടികളില്‍ സംരഭകത്വം വളര്‍ത്താന്‍ അടല്‍ ഇന്നവേഷന്‍ മിഷന്‍

ഉന്നത വിദ്യാഭ്യാസ മേഖല ശഖിപ്പെടുത്താന്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധം

ദീന്‍ദയാല്‍ ഉപാദ്യായ യോജന വഴി ജീവന്‍രക്ഷാ മരുന്നുകളും ശാസ്ത്രക്രിയാ വസ്തുക്കളും വിലക്കിഴിവില്‍ നല്‍കുന്നു

പ്രധാനമന്ത്രി ഗ്രാം സഡക്​യോജന പദ്ധതി വഴി ഗ്രാമങ്ങളിലെ റോഡുകള്‍ മികവുറ്റതാക്കി. ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.