ന്യൂദല്‍ഹി: പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ വിദേശ പര്യടനം ഫെബ്രുവരി ഒന്‍പതു മുതല്‍ ആരംഭിക്കു. പലസ്തീന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണ് നാലുദിവസം കൊണ്ട് മോദി സന്ദര്‍ശനം നടത്തുക.