Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഉണർന്നിരിപ്പിന്റെ ആവേശവും ആത്മീയതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 10:06 am IST
inLiterature

        അതൊരു സംഘാതത്തിന്റെ ആവേശമാണ്.പക്ഷേ എല്ലാ ആശയങ്ങള്‍ക്കും അപ്പുറം.ഒഴുക്കുവെള്ളം സായാഹ്നത്തോടൊപ്പമല്ല പ്രഭാതത്തിലെ കാറ്റിനൊപ്പം.ഒരു വഴിയുണ്ട്. ഒരു നിമിഷം ജനത്തോടൊപ്പം കഴിയുക.ഇപ്പോള്‍ ഇത് പക്ഷിപ്പാട്ടിനൊപ്പം നമ്മള്‍ ആയിരിക്കുംപോലെ.നേര്‍ത്ത കാറ്റ്.നിശ്വാസം മാത്രം…ഇത് റൂമിയുടെ ഒരു കവിതയാണ്.ഇതിലൊരു ഉണര്‍ന്നിരിപ്പിന്റെ ആവേശവും ആത്മീയതയുമുണ്ട്.ഒരിക്കലും പിന്നിലേക്കുപോയി ഉറങ്ങരുതെന്ന് റൂമി ആഹ്വാനം ചെയ്യുന്നു.നിങ്ങളുടെ യഥാര്‍ഥ ആവശ്യം എന്തെന്ന് നിങ്ങള്‍ വിളിച്ചു പറയുക എന്ന് അദ്ദേഹം പറയുന്നുണ്ട്.നമ്മുടെ ശരിയായ ആവശ്യം എന്താണെന്നറിയുന്നത് തന്നെത്തന്നെ അറിയുക എന്നതാണെന്ന് നാം മനസിലാക്കുന്നു.

        ഇത്തരം ഉണര്‍വുകളും ആവേശവും കണ്ടെത്തലുകളുമൊക്കെയാണ് മറ്റു മതങ്ങളും ആവശ്യപ്പെടുന്നത്.ഓരോ മതത്തോടും ചേര്‍ന്ന് അതിന്റേതായ ഒരു ആത്മീയതയുണ്ട്.അതിനെ ഏതെങ്കിലും പേരു പറഞ്ഞോ യുക്തികൊണ്ടോ നിഷേധിക്കാന്‍ കഴിയില്ല.സൂഫിസം എത്രത്തോാളം സ്വതന്ത്രമാണെന്നു പറയുമ്പോഴും ഇസ്ലാം എന്ന മതത്തോടു ചേര്‍ന്നു നില്‍ക്കാതെ സൂഫിസത്തിനു നിലനില്‍പ്പില്ല.കാരണം ഇസ്ലാമിന്റെ ദര്‍ശനമാണ് സൂഫിസം. എന്നാല്‍ ആ ദര്‍ശനത്തില്‍ മാത്രമായി ഒതുങ്ങതല്ല സൂഫിസം.അതിര്‍ത്തികളില്ലാത്ത അനന്തമായ സ്വാതന്ത്ര്യത്തിന്റെ അപാരതയാണ് സൂഫിസം എന്നാണ് റൂമി പറയുന്നത്.

        എന്നാല്‍ സൂഫിസത്തിന്റെ യഥാര്‍ഥ സ്രോതസ് എവിടെനിന്നാണെന്നത് ഇപ്പഴും തര്‍ക്കമുണര്‍ത്തുന്നുണ്ട്.പല രീതികളുണ്ട് സൂഫിസത്തിന്.പ്രവാചക കുടുംബം അനുവര്‍ത്തിച്ചുവന്നിരുന്ന രീതികളുണ്ട്.ചിലതാകട്ടെ ജ്ഞാന സിദ്ധാന്തങ്ങളോടെ കൈമാറിവന്നു പരിണമിച്ചതാകാനും വഴിയുണ്ട്.പക്ഷേ ഇസ്ലാമിനു മുന്നേ ഉണ്ടായതാണ് സൂഫിസം എന്ന വാദത്തോട് ഒരിക്കലും പൊരുത്തപ്പെടാനാവില്ല.ഇസ്ലാമിനോടു ചേര്‍ന്നു നില്‍ക്കുന്ന അതിന്റെ ദര്‍ശനമാണ് സൂഫിസം എന്നതുകൊണ്ട് അത്  ഇസ്ലാമിനു മുന്‍പ് കടന്നുവന്നതാണെന്നുള്ളത്  ആരുടേയോ ഭാവനമാത്രമാണ്.ഇങ്ങനെ ഭാവനയില്‍ ആഘോഷിക്കപ്പെടുന്ന പല നിര്‍മിതികളും സൂഫിസത്തോടു ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.എന്നാല്‍ ഇത്തരം അസ്ഥാന നിര്‍മിതികളില്‍നിന്നും മോചനം ഉണ്ടാകുന്നത് മാറാനാവാത്ത മൂല്യങ്ങളുടെ പരാഗണം ഉണ്ടാകുമ്പോഴാണ്.പക്ഷേ ഇതിനുള്ള പൂമ്പൊടികള്‍ പലപ്പോഴും ശലഭങ്ങള്‍ക്കു കിട്ടാതെ വരുന്നുണ്ട്. ഇത്തരം ശലഭസാധ്യതകള്‍ വട്ടമിട്ടു പറക്കുന്ന ചുറ്റുവട്ടങ്ങളാണ് ആവശ്യം.അതിനു പ്രശാന്തവും നിശബ്ദതയുടെ പീലിച്ചിറകും ചേക്കേറുന്ന ഇടംവേണം.അതിന്റെ പ്രകൃതി സ്‌നേഹവും കാരുണ്യവുമാണ്.

        പക്ഷേ ഇന്നു ഇസ്ലാം വളരുന്നുവെന്നു പറയുമ്പോഴും അതു പക്ഷേ ജനസംഖ്യയിലാണ്.വരുംനാളുകളില്‍ ലോകജനസംഖ്യയില്‍ മുന്നില്‍വരുന്നത് ഇസ്‌ലാമായിരിക്കാം.പക്ഷേ മൂല്യമില്ലാത്ത വളര്‍ച്ച യഥാര്‍ഥത്തില്‍ വലിയൊരു തളര്‍ച്ചതന്നെയായിരിക്കും.ബൈബിളില്‍ ധൂര്‍ത്തുപുത്രന്റെ കഥപറഞ്ഞപോലെയും മഹാഭാരത യുദ്ധത്തിനു കാരണക്കാരായ നൂറ്റുവരെപ്പോലെയുമാകും അത്.തഴച്ചുവളര്‍ന്ന വലിയ വൃക്ഷത്തില്‍ ഇത്തിക്കണ്ണിപിടിച്ചാല്‍ എന്തുചെയ്യും!ഇതാണ് ആ വലിയ വളര്‍ച്ചകൊണ്ടുണ്ടാകുന്നത്.മറ്റുള്ളവരോടു യുദ്ധചെയ്തു അവരെതോല്‍പ്പിച്ച്  അടിമകളാക്കി ഇസ്ലാം ലോകത്തെ ഭരിക്കുമെന്ന സ്വപ്‌നമാണോ ഈ കേവലം ജനസംഖ്യാവര്‍ധനകൊണ്ടുദ്ദേശിക്കുന്നത്.

       എന്നാല്‍ അധികം ആകുന്നതുമാത്രമല്ല നിറയല്‍.നിറഞ്ഞു കഴിഞ്ഞാല്‍ എന്തുചെയ്യും.സൂഫിസം ഇത്തരം നിറയലുള്ള അല്ലെങ്കില്‍ നിറഞ്ഞു കവിഞ്ഞ മഹാശൂന്യതയെക്കുറിച്ചു പറയുന്നുണ്ട്.ശൂന്യത ഒന്നും ഇല്ലായ്‌മയല്ല.ഇല്ലായ്‌മയെന്ന നിറയലാണ്.അതിന് ഒഴിഞ്ഞ എന്നവാക്കുപോര.ശൂന്യതയില്‍ ആയിരിക്കുക എന്നത് വലിയൊരു നിറവേറലാണ്.സൂഫിസത്തിന്റെ ശരിയായ നിറയല്‍ ഈ മഹത്തായ ശൂന്യതയാണ്.റൂമി ഈ മഹത്വം അനുഭവിച്ച ആളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.