Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ചിരിച്ചുകൊണ്ട് ഉറങ്ങുന്നു…ഉണരുന്നു – ഫിലിപ്പ് റോത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 04:41 pm IST
in Literature

സ്വന്തം നാടിനെ വ്യത്യസ്തമായി നിരീക്ഷിക്കുകയും എഴുതുകയും ചെയ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് തന്റെ എഴുത്തു ജീവിതത്തില്‍ നിന്നും സ്വയം പിരിഞ്ഞെങ്കിലും ഇന്നും പറയുന്ന കാര്യങ്ങളിലെ പുതുമയും ഗൗരവവും എഴുതാതെ എഴുതുന്ന ഒരു എഴുത്തുകാരനെ അദ്ദേഹത്തില്‍ കാണിച്ചു തരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ ഫിലിപ്പ് റോത്തുമായി ചാള്‍സ് മാക്ഗ്രത്ത് നടത്തുന്ന അഭിമുഖത്തില്‍ 85 കാരനായ ഈ എഴുത്തുകാരന്‍ ചിന്തകൊണ്ട് കൂടുതല്‍ ചെറുപ്പമാകുന്നുവെന്ന് മനസിലാകും. അമേരിക്കയുടെ വകതിരുവുകേടുകളെ  നര്‍മ്മങ്ങളിലൂടെ നിശിതമായി വിമര്‍ശിക്കുന്ന റോത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊള്ളരുതാത്തവന്‍ എന്നാണ് വിളിക്കുന്നത്. 

2012ല്‍ തന്നെ റോത്ത് എഴുത്തു നിര്‍ത്തുകയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു.  നിഴലിന്റെ താഴ്‌വരയിലേക്കെന്നപോലെ പ്രായക്കൂടുതലിലേക്കു താന്‍പോകുകയാണ്, റോത്ത് പറയുന്നു. പ്രായമാകുന്നത് എങ്ങനെയാണ് അനുഭവിക്കുന്നതെന്ന ചാള്‍സിന്റെ ചോദ്യത്തിനാണ് റോത്തിന്റെ ഈ മറുപടി. ഈ സത്യം ഓരോ ദിവസവും അറിയുന്നു. രാത്രിയില്‍ ചിരിയോടെ കിടക്കയിലേക്കു ചായുമ്പോള്‍ പുതിയൊരു ദിവസത്തില്‍ ജീവിക്കുകയാണെന്നു തോന്നും. ഓരോ ദിവസത്തേയും അതിജീവിക്കുകയാണെന്ന് അങ്ങനെ മനസിലാക്കുന്നു. ആ ചിന്തകള്‍ എന്നെ ഒന്നുകൂടി ചിരിപ്പിക്കുന്നു. ചിരിച്ചുകൊണ്ട് ഉറങ്ങുന്നു . ചിരിച്ചുകൊണ്ടുതന്നെ ഉണരുന്നു. തന്റെ കഴിവും ഊര്‍ജവും ശൂന്യതയുമൊക്കെ എഴുത്തുകാരനെന്ന നിലയില്‍ ഫിലി്പ്പ് റോത്ത് തിരിച്ചറിയുന്നുണ്ട്. എല്ലാവര്‍ക്കും എല്ലാക്കാലവും ഫലപുഷ്ടമാവില്ലല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ 31 കൃതികള്‍ ഫിലിപ്പ്‌റോത്ത് വായനക്കാര്‍ക്കു സമ്മാനിച്ചു. അതില്‍ ഓപ്പറേഷന്‍ ഷൈലോക്, എവരി മാന്‍, അമേരിക്കന്‍ പാസ്റ്ററല്‍, ദ പ്‌ളോട്ട് എഗെയ്‌ന്‍സ്റ്റ് അമേരിക്ക തുടങ്ങി ലോക പ്രശസ്തങ്ങളായ നോവലുകളുമുണ്ട്. അമേരിക്കയെ ശക്തമായി വിമര്‍ശിക്കുമ്പോഴും നല്ലൊരു അമേരിക്കയെ സ്വപ്‌നം കണ്ടിരുന്ന വ്യക്തികൂടിയായിരുന്നു റോത്ത്. വില്യം ഫോക്‌നര്‍, ജോണ്‍ അപ്‌ഡെക്, കാഫ്ക തുടങ്ങിയ എഴുത്തുകാരുടെ സ്വാധീനങ്ങള്‍ റോത്തില്‍ കാണാം.

എഴുത്തുകാര്‍ക്കിടയിലെ വലിയ വായനക്കാരനായ റോത്ത് തന്റെ ഫിക്ഷനുകള്‍ക്കു വേണ്ടി ധാരാളമായി വായിച്ച കാര്യം പറയുന്നുണ്ട്. ഫിക്ഷന്‍ വായിക്കുന്നു. പഠിപ്പിക്കുന്നു. പഠിക്കുന്നു. എഴുതുന്നു എന്നാണ് ഫിക്ഷനെക്കുറിച്ചു ആവേശംകൊള്ളുന്നത്. അതിനൊപ്പം ചരിത്രം വായിക്കാനും നിത്യവും സമയം കണ്ടെത്തുന്നു. അമേരിക്കന്‍ ചരിത്രം മാത്രമല്ല, യൂറോപ്പിന്റെ പുതിയ ചരിത്രവും വായിക്കുന്നുണ്ട്. വായനയില്‍ ഏറ്റവും പുതിയതുമുണ്ട്. അഭിമുഖത്തില്‍ വെര്‍ജീനിയ വൂള്‍ഫും ടോള്‍സ്റ്റോയിയും ജയിംസ് ജോയിസുമൊക്കെ കടന്നുവരുന്നുണ്ട്. ജയിംസ് ജോയിസിന്റെ ജീവചരിത്രവും ജൂതനായ പഴയൊരു പെയിന്ററുടെ ആത്മകഥയുമാണ് പോയവാരത്തില്‍ റോത്ത് വായിച്ചത്.                       

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.