ന്യൂദല്‍ഹി: പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത് ചുമതലയേറ്റു. അചല്‍ കുമാര്‍ ജോതി വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. 64 വയസുള്ള ഓം പ്രകാശ്, മദ്ധ്യപ്രദേശില്‍നിന്നുള്ള 1977 ബാച്ച് ഐഎഎസുകാരനാണ്.
2018 ഡിസംബര്‍ വരെ അദ്ദേഹം ചുമതല വഹിക്കും.